വിജയ് ബാബു മര്‍ദ്ദിച്ചു: സാന്ദ്ര തോമസ് ആശുപത്രിയില്‍
കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ നടനും നിര്‍മാതാവുമായ വിജയ് ബാബു മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്രയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സാന്ദ്രയും...
മന്ത്രിമാര്‍ക്ക് എതിരായ അന്വേഷണം വൈകുന്നതിനെ വിമര്‍ശിച്ച് കോടതി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതിലെ അതൃപ്തി കോടതി പ്രകടിപ്പിച്ചു. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി...
കോഴിക്കോട് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ഹില്‍ ഭട്ട് റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഗാലക്‌സി ബില്‍ഡിങ്ങിനടുത്ത് പൂക്കാട്ടില്‍ വീട്ടില്‍ അനൂപ് (21), വെസ്റ്റ്ഹില്‍ തൈക്കൂട്ടം പറമ്പില്‍...
‘അമ്മയുടെ സ്ഥാനത്തേയ്ക്ക് ചിന്നമ്മ’: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും
ചെന്നൈ: അണ്ണാ ഡിം എം കെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികല നടരാജന്‍ പൊങ്കലിനു മുന്‍പ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.
ജയലളിതയുടെ...
കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഒഡീഷ യുവതിയുടെ നഗ്ന മൃതദേഹം: 20കാരന്‍ അറസ്റ്റില്‍
ഇടുക്കി: കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഓഡീഷ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം എന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരനായ ഇരുപതുകാരനാണ് പിടിയിലായത്.
ഒഡീഷ സ്വദേശി സബിത...
മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരം : സുപ്രീംകോടതി
ന്യൂഡല്‍ഹി : മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരമെന്ന് സുപ്രീംകോടതി. മതമോ സമുദായമോ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട. തെരഞ്ഞെടുപ്പിന് മതത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് എന്നത് തികച്ചും ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നും പ്രചാരണത്തിനായി ജാതിയും...
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട ഭീകരന് ഒപ്പമുണ്ടായിരുന്ന രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ട...
വിജിലന്‍സിന്റെ ത്വരിത പരിശോധന; തനിക്കൊന്നും ഒളിക്കാനില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അഡ്വ. റഹിം...
കെ.സി.എയില്‍ അഴിച്ചുപണി; ടി.സി മാത്യു അധ്യക്ഷപദമൊഴിഞ്ഞു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ)സമ്പൂര്‍ണ അഴിച്ചുപണി. അധ്യക്ഷ സ്ഥാനത്തു നിന്നും ടി.സി. മാത്യുവും സെക്രട്ടറി സ്ഥാനത്തു നിന്ന് അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു. ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിസമ്മതിച്ച സംസ്ഥാന അസോസിയേഷനുകളെയും ഭാരവാഹികളെയും...
എടിഎം വഴി 4500; മെഷീനില്‍ 2000 ന്റെയൂം 500 നോട്ടുകള്‍ നിറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശം
മുംബൈ: പുതുവര്‍ഷത്തില്‍ പിന്‍വലിക്കാവുന്ന എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയെങ്കിലും 2000 ന്റെയും 500 ന്റെയും നോട്ടുകളുടെ മിശ്രണമായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എടിഎമ്മുകള്‍ പെട്ടെന്ന പണമില്ലാതായി...






























