കൂടുതല്‍ ഉപയോഗിച്ചാല്‍ നിരക്ക് കുറയും ; പുതിയ വൈദ്യുതി നിരക്ക് നിയമം വരുന്നു
ന്യൂഡല്‍ഹി : കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറയുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗാര്‍ഹിക ഉപഭോക്താക്കളെക്കാള്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. വൈദ്യുതി നിരക്ക്...
ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകി കാനനമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
ശബരിമല: ഭക്തര്‍ക്ക് പുണ്യദര്‍ശനമായി മകരജ്യോതിയും മകരവിളക്കും തെളിഞ്ഞു. ശനിയാഴ്ച സംക്രമസന്ധ്യയില്‍ 6.40നാണ് പൂങ്കാവനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം അകമ്പടിയായി...
സിനിമ പ്രതിസന്ധി അവസാനിച്ചു
സിനിമാ പ്രതിസന്ധി അവസാനിച്ചു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്ന തിയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചതിനെത്തുടര്‍ന്നെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തിരുന്നു. പുതിയ സംഘടനയും ഇന്നു രൂപീകരിക്കും, ഇതിനിടെയാണ്...
19ന് സ്വകാര്യ ബസുകൾ പണിമുടക്കും
തിരുവനന്തപുരം: ഈമാസം 19ന് സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍. നിലവിലുള്ള പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, വര്‍ധിപ്പിച്ച റോഡ് നികുതി...
പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്: ആവശ്യമെങ്കില്‍ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഇനിയും സര്‍ജിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് കരസേനാ മേധാവി ലഫ. ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരതയും നിഴല്‍ യുദ്ധവും രാജ്യത്തിന് വെല്ലുവിളിയാണ്. ആ വെല്ലുവിളി നേരിടേണ്ടതുണ്ട്. ഇതിനായി നൂതന ആയോധന...
30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് സയീദ്: വാദം പുച്ഛിച്ചുതള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ 30 ഇന്ത്യന്‍ സൈനികരെ വധിച്ചതായി ഭീകരന്‍ ഹാഫിസ് സയീദ്. ജമ്മുവിലെ അഖീനൂരിലുള്ള ക്യാമ്പാണ് തങ്ങളുടെ നാലംഗ സംഘം ആക്രമിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍...
രാജ്യം വിട്ടുപോകാന്‍ പറയാന്‍ നിങ്ങളാരാണെന്ന് മാമുക്കോയ
കോഴിക്കോട്: സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ ഭീഷണിയില്‍ നടന്‍ അലന്‍സിയറിന് പിന്നാലെ പരസ്യ പ്രതികരണവുമായി നടന്‍ മാമുക്കോയ രംഗത്ത്. രാജ്യം വിട്ടുപോയ്ക്കോ എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അങ്ങനെ പറയാന്‍ അവരുടേത് മാത്രമല്ലല്ലോ...
‘ആരും പാകിസ്താനില്‍ പേവേണ്ട: അവിടെയുള്ളവര്‍ ഇന്ത്യയില്‍ വരട്ടെ’
തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാനെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആരും ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ് ബുക്ക് ലൈവ് മുഖേന പ്രേക്ഷകരുടെ ചോദ്യങ്ങളോട്...
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ എം.എല്‍.എയുടെ ഭാര്യ വിരട്ടിയോടിച്ചു
മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും എം.എല്‍.എയുടെ ഭാര്യ വിരട്ടിയോടിച്ചു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലതയാണ് സബ്കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി....
എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും ഇടപാടുകാരന്‍ ആവശ്യപ്പെട്ട നോട്ടില്ലെങ്കിലും സര്‍വീസ് ചാര്‍ജില്ല
ന്യൂഡല്‍ഹി :എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും, ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം നോട്ട് ഇല്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യകതമാക്കി എസ്ബിഐ വക്താവ്. മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്....





























