28.8 C
Kerala, India
Wednesday, September 2, 2026

സമാജ്‌വാദിയില്‍ ‘ചിഹ്ന’ തര്‍ക്കം

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഇരുവിഭാഗങ്ങളുടേയും വാദം കേള്‍ക്കും.തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത. മുലായവും...

അവധി കിട്ടാത്തതിന്റെ അരിശത്തില്‍ ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

പട്‌ന : അവധി കിട്ടാത്തതില്‍ അരിശംപൂണ്ട സിഐഎസ്എഫ് ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. ബിഹാറിലെ ഔറംഗബാദില്‍ ഉച്ചയ്ക്ക് 12.30 തോടെ ആയിരുന്നു സംഭവം. ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്‌റ്റേഷനില്‍ കാവല്‍ ജോലിയിലായിരുന്ന...

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതയ്ക്ക് അനുമതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു...

ദിലീപിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടനും നിര്‍മാതാവുമായ ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍. ദിലീപ് തീയേറ്ററുടമകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമാ...

കോളേജിലെ ഇടിമുറി: മാനെജുമെന്റിന് എതിരെ മുന്‍ അധ്യാപകന്റെ വെളിപ്പെടുത്തല്‍

തൃശൂര്‍: നെഹ്‌റു കോളജ് മാനേജ്‌മെന്റിന്റെ കിരാത നടപടികളുടെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും മാനേജ്‌മെന്റിന് ഒരേ നയമാണെന്നും വൈസ് പ്രിന്‍സിപ്പാളിന്റെയും പിആര്‍ഒയുടെയും നേതൃത്വത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതെന്നും മുന്‍ അധ്യാപകന്‍...

കമലിനായി അലന്‍സിയറിന്റെ ഒറ്റയാള്‍ പ്രതിഷേധം: വീഡിയോ

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം. സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് എതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ അലന്‍സിയര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിനിടെയാണ് അലന്‍സിയര്‍ കാസര്‍കോട് എത്തിയത്. ജനിച്ച...

തലശ്ശേരിയില്‍ ആയുധങ്ങളുമായി ആര്‍.എസ്.എസ് സംഘം വീണ്ടും പിടിയില്‍

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മേലൂര്‍ വടക്ക് ശിവശക്തിയില്‍ സുബിനേഷ് (33), കെ.ടി പീടികയിലെ ദേവരാജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ...

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതില്ല; ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന പേരില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്നു ബന്ധുക്കള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കേസ്...

ചിരഞ്ജീവി ചിത്രത്തിന് ടിക്കറ്റ് കിട്ടിയില്ല; ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

വിശാഖപട്ടണം: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിന് ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ഖൈദി നമ്പര്‍ 150 എന്ന ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആരാധകന്‍...

കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങളില്ല. അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. എന്താണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് വ്യക്തമല്ല.
- Advertisement -

Block title

0FansLike

Block title

0FansLike