25.2 C
Kerala, India
Tuesday, November 10, 2026

ഭക്തരുടെ കണ്ണീരിന് അയ്യപ്പന്‍ കൊടുത്ത പണിയോ…? പോലീസ് സുരക്ഷയില്‍ അയ്യപ്പ ദര്‍ശ്ശനം നടത്തിയ കനകദുര്‍ഗ്ഗ...

പെരിന്തല്‍മണ്ണ : കനത്ത പോലീസ് സംരക്ഷണത്തില്‍ ശബരിമല ദര്‍ശനം നടത്തി സന്നിധാനത്തെത്തിയ ആദ്യ യുവതിയെന്ന ബഹുമതിയും നേടി തിരികെയെത്തിയ കനകദുര്‍ഗ്ഗയുടെ ജീവിതം അഗതിമന്ദിരത്തില്‍. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാതായതോടെ പെരുവഴിയിലാണ് കനകദുര്‍ഗ്ഗയുടെ ജീവിതം. ഭര്‍ത്താവും...

ജീവിക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങണം; കിമ്മിന്റെ നാട്ടിലെ ലൈംഗിക ചൂഷണം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കിം ജോങ് ഉന്നിന്റെ ഉത്തരകാറിയയില്‍ ജീവിയ്ക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് ലൈംഗിക ചൂഷണങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന് പുതിയ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സ്ത്രീകളാണ് കടുത്ത ലൈംഗിക ചൂഷണത്തിന് നിത്യവും വിധേയമാകുന്നത്. ഹ്യൂമന്റൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന 82 പേജുളള...

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്

ന്യഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ബുധനാഴ്ച പരിഗണിക്കാനിരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ...

ശബരിമല സമരത്തിന് പിന്നില്‍ രാജാവും ചങ്ങാശ്ശേരിയും തന്ത്രിയും ; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

കൊല്ലം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെ രൂക്ഷമായി വിമര്‍ശിച്ചു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ പല നിലപാടുകളും വ്യക്തമാക്കിയ വെള്ളാപ്പള്ളി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമലയില്‍ കയറിയ...

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ കനകദുര്‍ഗയെ ഭര്‍ത്താവ് കൈയ്യൊഴിഞ്ഞു; വീട്ടില്‍ കയറ്റില്ലെന്ന് പോലീസിനോട് വ്യക്തമാക്കി

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് പോകില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. ഭര്‍തൃ മാതാവ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കനകദുര്‍ഗ ചികിത്സ തേടിയത്. ഡിസ്ചാര്‍ജ്...

പോലീസുകാർക്ക് ഇനി മീശ അലവൻസ് : പൊലീസിലെ കൊമ്പൻ മീശക്കാരുടെ എണ്ണം കൂട്ടുക ലക്ഷ്യം

ലഖ്നൗ: ഉത്തർപ്രദേശിലെ സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാർക്ക് ഇനി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം. കാരണം ഇവരുടെ മീശ ഭം​ഗിയോടെ പരിപാലിക്കാനുള്ള അലവൻസ് 400% മാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എഡിജി ബിനോദ് കുമാർ...

പട്ടിണി കിടക്കാൻ മുതിര്‍ന്ന നേതാക്കളെ കിട്ടാനില്ല; ബി ജെ പി ശബരിമല നിരാഹാര...

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം നാളെ പത്തരക്ക് അവസാനിപ്പിക്കും. ശബരിമല...

ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമയം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി. സമരത്തിന് അണികളെ കട്ടുന്നില്ലെന്ന ആക്ഷേപത്തിനിടെ സമരം നാളെ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശബരിമല നട...

പാടത്തടിച്ച കീടനാശിനി ശ്വസിച്ച രണ്ടു കര്‍ഷകര്‍ മരിച്ചു

കോട്ടയം: കോട്ടയം തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടു കര്‍ഷകര്‍ ആശുപത്രിയില്‍ മരിച്ചു. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍...

51 പേരുടെ പ്രവേശനം : സര്‍ക്കാര്‍ശ്രമം വിവാദങ്ങള്‍ സൃഷ്ടിക്കാനെന്ന് ആരോപണം

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ആശയക്കുഴപ്പത്തിലേക്ക്. ലിസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയെന്ന പ്രാഥമിക വിലയിരുത്തല്‍ വാര്‍ത്തയായതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ പട്ടികയില്‍...
- Advertisement -

Block title

0FansLike

Block title

0FansLike