കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വി.എം സുധീരന്‍ രാജിവെച്ച കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് താനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നയാണെന്നും താന്‍ ഒരു തീരുമാനമെടുത്താല്‍ അത് എന്നെങ്കിലും മാറ്റിയിട്ടുണ്ടോ...
വി.എം സുധീരന്റെ രാജി അറിഞ്ഞിരുന്നില്ലെന്ന് എഐസിസി; പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ല; പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കില്ല
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം ലഭിക്കുന്നതെന്നും എഐസിസി. ഇതിനിടെ, സുധീരന്റെ രാജിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.അതേസമയം,...
സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി; എന്‍.ഡിഎയില്‍ തുടരുന്നതില്‍ ഇനി അര്‍ത്ഥമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസിനോട് ബി.ജെ.പി സംസ്ഥാന നേതൃത്വം മാന്യത കാണിച്ചില്ലെന്നും സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു....
സുധീരന്റെ രാജി നന്നായെന്ന് വെള്ളാപ്പള്ളി; കോണ്‍ഗ്രസിന് നല്ല കാലം വരുന്നു
ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും വി.എം സഒധീരന്‍ നിന്നുള്ള വി.എം സുധീരന്റെ രാജി നന്നായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന് ഇതിലൂടെ നല്ലകാലം വരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു....
വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുധീരന്‍ വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പാര്‍ട്ടിയുടെ...
മോഹന്‍ലാല്‍ പെണ്‍വാണിഭം നടത്തുന്നുവെന്ന് വീഡിയോ: യുവാവ് അറസ്റ്റില്‍
കൊച്ചി: നടന്‍ മോഹന്‍ലാലിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഫാണ്...
പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിയതിന് ബന്ധുവിനെ നാട്ടുകാരും പോലീസും തടഞ്ഞു
ചേര്‍ത്തല: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ നടത്തിയെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസും വാഹനം തടഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നത് വ്യക്തമല്ല. ചേര്‍ത്തലയിലെ സ്‌കൂളില്‍ പഠിക്കുന്ന പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് ബന്ധു സ്‌കൂളില്‍നിന്ന് വാഹനത്തിന്‍...
മികച്ച നടന്‍ വിനായകനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. അവസാന റൗണ്ടിലെത്തി നില്‍ക്കുന്നത് എട്ട് സിനിമകളാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, സജിന്‍ ബാബുവിന്റെ അയാള്‍...
എ.എന്‍ ഷംസീറിന് ഭീഷണി: 20 പേര്‍ക്കെതിരെ കേസ്
തലശ്ശേരി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ 20 പേര്‍ക്കെതിരെ കേസ്. എം.എല്‍.എയുടെ വീടിനുമുന്നില്‍ ഭീഷണി മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്....
ബജറ്റ് ചോര്‍ച്ചയില്‍ തോമസ് ഐസക്ക് തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണത്തിന് മുമ്പേ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി...




























