23.8 C
Kerala, India
Wednesday, November 11, 2026

വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടെ…? നോവുന്ന ഓര്‍മ്മകളായി കലാഭവന്‍ മണിയുടെ ‘ചങ്ക്’ വാഹനങ്ങള്‍… ചിലത് പ്രളയത്തില്‍...

എന്നും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മെ വരവേറ്റ മണിച്ചേട്ടന്‍ ഇല്ലാത്ത മൂന്നു വര്‍ഷങ്ങള്‍ കടന്നു പോകുകയാണ്... അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിച്ച ആരാധകര്‍ പിന്നീട് അദ്ദേഹത്തിന്റെ അനാഥമായ വാഹനങ്ങള്‍ കണ്ടാണ് വേദനിച്ചത്. പ്രളയത്തില്‍ നശിച്ച കലാഭവന്‍...

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഫെബ്രുവരിയില്‍ 7.2 ശതമാനം

ന്യുഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ 7.2 ശതമാനം ആണ് തൊഴിലില്ലായ്മ നിരക്ക്. 2016 സെപ്തംബറിനു ശേഷമുള്ള ഉയര്‍ന്ന നിലയാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍...

സുപ്രീംകോടതി സ്വന്തം വിധി തിരുത്തി…; വധശിക്ഷ കാത്ത് 16 കൊല്ലം തടവറയില്‍ കഴിഞ്ഞ ആറ്...

ആറ് നാടോടി സ്ത്രീകള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി പിന്‍വലിച്ചു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരായ ആറുപേരെയാണ് വിട്ടയച്ചത്. ഇവര്‍ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയും...

മിന്നലാക്രമണത്തില്‍ തെളിവ് തേടുന്നവരെ പോര്‍വിമാനത്തില്‍ കെട്ടിയിടണമെന്ന് പരിഹസിച്ച് വി.കെ സിഗ്

ന്യൂഡല്‍ഹി : ബാലാക്കോട്ട് ആക്രമണത്തിന് തെളിവു ചോദിക്കുന്നവരെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പോര്‍ വിമാനത്തില്‍ കെട്ടിയിടണമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി വി.കെ സിങ്. അതുവഴി ബോംബുകളുടെ ലക്ഷ്യസ്ഥാനം അവര്‍ക്ക് കൃത്യമായി കാണാന്‍ കഴിയുമെന്നും ബോംബിട്ടു...

സിന്ധു ജോയിക്ക് ശേഷം മറ്റൊരു സിന്ധുവുമായി സിപിഎം കോട്ടയം പിടിക്കാന്‍ എത്തുന്നു…

കോട്ടയം: എസ്എഫ്‌ഐ യുടെ തീപ്പൊരി കോട്ടയില്‍ നിന്നും ഉയര്‍ന്നുവന്ന വിവാദ നായിക സിന്ധു ജോയിക്ക് ശേഷം മറ്റൊരു സിന്ധുവുമായി സിപിഎം കോട്ടയം പിടിക്കാന്‍ വീണ്ടും എത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം മുന്നില്‍...

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊന്ന് വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 32 വയസുള്ള പ്രീതി റെഡ്ഡി എന്ന ദന്തഡോക്ടറെ ഞായറാഴ്ച മുതലാണ് കാണാതായത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍...

ശബരിമലയില്‍ അഭിപ്രായം പറയാനില്ലെന്ന് രഞ്ജിനി ഹരിദാസ്

തനിക്ക് ആശയക്കുഴപ്പമുള്ള വിഷയമാണ് ശബരിമലയെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. സുപ്രീംകോടതിയെ ബഹുമാനമൊക്കെയുണ്ട്. എന്നാല്‍, നിയമവും മതവും ഒന്നിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്ന് വ്യക്തിപരമായ അഭിപ്രായമെന്ന് ഷോയില്‍ രഞ്ജിനി പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ മതവും...

പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചു പോയതിനാല്‍ വെള്ളം പിടിച്ചു നിര്‍ത്താന്‍ മണ്ണിനും കഴിയുന്നില്ല; കേരളത്തെ കാത്തിരിക്കുന്നത്...

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെയുണ്ടായ പാരിസ്ഥിതി സാഹചര്യങ്ങള്‍ മൂലം ഇത്തവണ വരള്‍ച്ച കനക്കും. ശക്തമായ വേനല്‍മഴ കിട്ടിയില്ലെങ്കില്‍ കേരളം വെള്ളം കുടിക്കാതെ ബുദ്ധിമുട്ടുമെന്നും ഇതില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകള്‍ കുടിവെള്ളം പോലും...

കേരളത്തിലെ തട്ടുകടകളില്‍ ഉള്‍പ്പെടെ ഇഡ്ഡലി ഉണ്ടാക്കുന്നത് തട്ടില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്… ജാഗ്രതൈ…!

ഞെട്ടിക്കുന്നതും ഏറെ ചിന്തിപ്പിക്കുന്നതുമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. ഇപ്പോള്‍ കൊല്ലത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്ലാസ്റ്റിക് ഇഡ്ഡലിയുടെ ഭീകരത...

വരും വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച്; ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി...

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച് നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍...
- Advertisement -

Block title

0FansLike

Block title

0FansLike