കാട്ടിലിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം കീഴടങ്ങിയില്ല, ബംഗുളൂരുവിലേയ്ക്ക് കടന്നു… ഒളിവാസം ഒരുക്കിയ സഹോദരന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് തെരയുന്ന ഇമാം അല്‍ ഖാഷിമി ബംഗുളൂരുവിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു ദിവസമായി എറണാകുളത്ത് സഹോദരന്‍ അല്‍ അമീനിന്റെ വീട്ടിലാണ് ഖാഷിമി ഒളിവല്‍...
രാജ്യത്തിന്റെ കാവല്‍ക്കാരായ സൈനികരെ ചിന്നഭിന്നമാക്കിയ ആദില്‍ കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ ചാവേര്‍
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിലെ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ താമസിച്ചു വന്നത് സംഭവം നടന്ന സ്ഥലത്തു നിന്ന് വെറും 10 കിലോമീറ്റര്‍ അകലെ....
ശബരിമല വീണ്ടും കലുഷിതമാകുന്നു; ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു
ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്നതോടെ ശബരിമല വീണ്ടും കലുഷിതമാകുന്നു. ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു.
മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ്...
പെറ്റമ്മയുടെ കണ്‍മുന്നിലിട്ട് മക്കളെ വെട്ടിക്കൊന്ന പിതൃ സഹോദരന് വധശിക്ഷ
പത്തനംതിട്ട : റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട...
‘ഇന്ത്യന്‍ പട്ടികള്‍ക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം’ എന്ന് ഭീകരാക്രമണത്തെ ആഘോഷിച്ചും ഒരു വിഭാഗം...
ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിച്ചതെന്ന്...
യുവതിയെ കൊന്ന് കല്ല് കെട്ടി പെരിയാറില്‍ താഴ്ത്തിയത് അടുത്ത ബന്ധുക്കളായ പുരുഷനും സ്ത്രീയം?, പുതപ്പ്...
ആലുവ; യുവതിയെ കൊന്ന് പെരിയാറില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തിന് പിന്നില്‍ പരുഷനും സ്ത്രീയുമാണെന്ന നിഗമനത്തില്‍ പോലീസ്. പുതപ്പില്‍ പൊതിഞ്ഞ് കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്...
ഇരുമ്പ് കൂമ്പാരമായി തകര്‍ന്ന ബസ്, സ്‌ഫോടന ശബ്ദം 10 കി.മീ ദൂരം വരെ, ദുരന്തം...
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 44 ആയി. ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. ഭീകരന്റെ വാഹനം...
വീരമൃത്യു വരിച്ച മലയാളി സൈനീകന്‍ ഒരു മാസത്തെ അവധി കഴിഞ്ഞ് എത്തിയത് 15 ദിവസം...
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാര്‍ ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വയനാട്ടില്‍ നിന്നും കാശ്മീരിലേക്കു മടങ്ങിയത്. 2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന അദ്ദേഹം സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍...
അവര്‍ക്കായി എന്റെ ഹൃദയം തുടിക്കുന്നു, ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സല്‍മാന്‍...
പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 'നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു',...
എന്ത് വന്നാലും ഞങ്ങള്‍ അഭിമുഖീകരിക്കും, കൂടിപ്പോയാല്‍ തൂക്കികൊല്ലുകയല്ലേയുള്ളൂ?; 50 കോടി ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ വക്കീല്‍...
തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. വക്കീല്‍ നോട്ടീസ്...






























