മരുന്നിന് പോലും പണമില്ല, അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കന്യാസ്ത്രീകള്‍
തിരുവനന്തപുരം: അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി കന്യാസ്ത്രീകള്‍. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്.
തങ്ങള്‍ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടിലാണെന്നും മരുന്നിനും മറ്റുമായി നല്ല ചെലവുണ്ടെന്നും അവിവാഹിതര്‍ക്കുള്ള...
നിയമ പാലകര്‍ക്കും രക്ഷയില്ല; സര്‍ക്കാരിന് മീതെ പറക്കാന്‍ ഒരു ഓഫീസറെയും അനുവദിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കായി സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് മീതെ പറക്കാന്‍ ഒരു...
ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന് നേരെ കല്ലേറ്
ശബരിമല ദര്‍ശനം നടത്തിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന് നേരെ കല്ലേറ്. കഴുത്തിന് പുറകില്‍ പരിക്കേറ്റ മഞ്ജുവിനെ പോലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ജു തന്നെയാണ് വീടിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരം...
മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരേധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു(88). ഏറെക്കാലമായി പാര്‍ക്കിസണ്‍സ്, മറവി രേഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര പോരാളിയായിരുന്നു. വാജ്‌പെയ്...
ഒടുവില്‍ സേതുലക്ഷ്മി അമ്മയുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമുണ്ടായി; മകന്‍ കിഷോറിന് പുതു ജീവനേകുക ഭാര്യയുടെ...
ഒടുവില്‍ നടി സേതുലക്ഷ്മി അമ്മയുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണീരിനും ഫലമുണ്ടായി. മകന്‍ കിഷോറിന് ഭാര്യ ലക്ഷ്മി തന്നെ വൃക്ക നല്‍കും. കിഷോറിന് ഭാര്യ ലക്ഷ്മിയുടെ വൃക്ക ചേരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നേരത്തെ കിഷോറിന് വൃക്ക...
പ്‌ളസ് ടു വിദ്യാര്‍ഥിനി സ്വന്തം വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍.
ചിറയിന്‍കീഴ്: പ്‌ളസ് ടു വിദ്യാര്‍ഥിനിയെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആര്യാദേവി (17)യെയാണ് മരിച്ച നിലയില്‍...
‘ഇങ്ങനെയാണെങ്കില്‍ മറീയം റഷീദക്കും ഗോവിന്ദചാമിക്കും അമീറുള്‍ ഇസ്‌ലാമിനും പുരസ്‌കാരം നല്‍കേണ്ടി വരും’; നമ്പി നാരായണനെതിരെ...
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പുരസ്‌കാരം ലഭിക്കാന്‍ മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിക്കുന്നു. അവാര്‍ഡ് നല്‍കിയവര്‍...
ഓഖിയിലും പ്രളയത്തിലും ജീവനുവേണ്ടി പോരാടിയ 1200 ജീവനുകള്‍ രക്ഷിച്ചു; മലയാളി വിങ് കമാന്‍ഡര്‍ക്ക് ധീരതയ്ക്കുള്ള...
തിരുവനന്തപുരം: ഓഖിയിലും പ്രളയത്തിലും ജീവനുവേണ്ടി പോരാടിയവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച മലയാളിയായ വിങ് കമാന്‍ഡറെ രാജ്യം ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ബി.പ്രശാന്തിനാണ് പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള വായുസേനാ മെഡല്‍ ഗ്യാലന്ററി അവാര്‍ഡ് ലഭിച്ചത്. ...
ഏവരും പ്രിയനന്ദനെ കൈവിട്ടു, ചാണകവെള്ളമൊഴിച്ച് മര്‍ദനം ഏറ്റപ്പോഴും ഒന്നും മിണ്ടാതെ സെലിബ്രിറ്റികളും നവോത്ഥാന നായകന്മാരും...
ശബരിമല വിവാദത്തില്‍ വിശ്വാസികളെ തെറിപറഞ്ഞും അയ്യപ്പനെ അശ്ലീല പരാമര്‍ശം നടത്തിയും ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനെ ആര്‍എസ്എസ് ആക്രമിച്ചതില്‍ യാതൊരു പ്രതികരണവുമില്ലാതെ സാംസ്‌കാരിക നായകന്മാര്‍. ഇന്നലെ രാവലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദന്റെ തലയിലൂടെ...
സിപിഎം ഓഫീസ് റെയ്ഡിന് പിന്നാലെ ഡിസിപി ചൈത്രയെ തെറിപ്പിച്ചു; തുടക്കാകാരിയുടെ ആവേശം വേണ്ട, പാര്‍ട്ടിക്ക്...
തിരുവനന്തപുരം: പ്രതികളെ തിരഞ്ഞ് സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത വനിത ഡിസിപി ചൈത്ര തെരേസ ജോണിനെ കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് തെറിപ്പിച്ചു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതലയിലുണ്ടായിരുന്ന ചൈത്രയെ വനിത സെല്‍ എസ്പിയായി...






























