25 C
Kerala, India
Friday, July 24, 2026

വില്യം-ഹാരി രാജകുമാരന്മാര്‍ വേര്‍പിരിയലിന്റെ വക്കില്‍; വില്ലത്തിയായത് മേഗന്‍..?

ബ്രിട്ടിഷ് രാജകുടുംബത്തില്‍ വേര്‍പിരിയലിന്റെ അരങ്ങൊരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. വില്യം, ഹാരി രാജകുമാരന്‍മാര്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെയ്റ്റും മേഗന്‍ മാര്‍ക്കിളും ഭാര്യമാരായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയതെന്നും...

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ ചുമത്തി

ആലപ്പുഴ: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചു കളയുന്നത് അടക്കമുള്ള...

ഒരു വീട് തന്നെ അഞ്ച് പേര്‍ക്ക് വിറ്റ് അമ്മയും മകളും തട്ടിയെടുത്തത് 2.5 കോടി...

ന്യൂഡല്‍ഹി: ഒരു വീട് തന്നെ അഞ്ച് പേര്‍ക്ക് വിറ്റ് അമ്മയും മകളും തട്ടിയത് 2.5 കോടി രൂപ. മോളി കപൂര്‍ (65), മകള്‍ അനുരാധ കപൂര്‍ (43) എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഗ്രേറ്റര്‍...

വരുന്നൂ… ഡിജിറ്റല്‍ പോക്കറ്റടി; ജാഗ്രത വേണമെന്ന മുന്‍കരുതലുമായി ജില്ലാ പോലീസ് മേധാവി

ഡിജിറ്റല്‍ പോക്കറ്റടിയ്‌ക്കെതിരെ ജാഗ്രതവേണമെന്ന നിര്‍ദേശവുമായി കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് രംഗത്ത്. മൊബൈല്‍ ബാങ്കിങ് നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. എത്തരത്തിലാണ് ഡിജിറ്റല്‍ പോക്കറ്റടി നടക്കുന്നതെന്നും അദ്ദേഹം...

ഇന്ത്യ അടിച്ചാല്‍ തിരിച്ചടിക്കും; പുല്‍വാമ ഓര്‍മ്മയിലിരിക്കട്ടേ…. പ്രകോപനവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്ന് പാകിസ്താന്‍ ടെലിവിഷനിലൂടെ അദ്ദേഹം ഇന്ത്യയോട് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നൂം ആരും...

‘കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ’, ആ അമ്മയുടെ വിലാപത്തിന് മുന്നില്‍...

കാസര്‍ഗോഡ്: ആ അമ്മമാരുടെ നഷ്ടം ഒന്നിനും നികത്താനാകില്ല. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തിയ ഏവരുടെയും നെഞ്ച് പൊട്ടി, കണ്ണ് കലങ്ങി. കൃപേഷിന്റെ അമ്മയുടെ വിലാപം ആര്‍ക്കും താങ്ങാനാവുന്നതായിരുന്നില്ല. കയ്യും...

ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും തിരശ്ശീലയിലേയ്ക്ക്

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരശീലയിലേയ്ക്ക്. ഒരു പരസ്യ ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. തൃശ്ശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ...

മകളെ ശല്യപ്പെടുത്തിയതിനല്ല അച്ഛന്‍ യുവാവിനെ കുത്തിക്കൊന്നത്, മരിച്ച യുവാവും പെണ്‍കുട്ടിയും നാളുകളായി പ്രണയത്തില്‍, സംഭവം...

മകളെ ശല്യപ്പെടുത്തിയതിന് യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആലപ്പുഴ വാടയ്ക്കല്‍ അറുകൊലശേരിയില്‍ സാബുവിന്റെ മകന്‍ കുര്യാക്കോസ് എന്ന സജിയെ (20) വാടയ്ക്കല്‍ വേലിയകത്തു വീട്ടില്‍ സോളമന്‍ (45) ആണ് കുത്തിക്കൊന്നത്. മകളെ...

പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്ത് കടന്നോണം; പാകസ്ഥാനികള്‍ക്ക് താമസവും ജോലിയും നല്‍കരുതെന്നും മുന്നറിയിപ്പ്

ബിക്കാനിര്‍ : പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ഉത്തരവിട്ട് രാജസ്ഥാനിനെ ബിക്കാനിറില്‍ ജില്ലാ മജിസ്‌ട്രേറ്റ്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിക്കാനിര്‍ പ്രദേശിക ഭരണകൂടം സിആര്‍പിസി 144 -ാം വകുപ്പ്...

ബിഷപ്‌ ഫ്രാങ്കോ കേസിലെ സാക്ഷിയായ കന്യാസ്‌ത്രീയെ പോലീസ്‌ മഠത്തില്‍നിന്നു മോചിപ്പിച്ചു; ഇനി മഠത്തില്‍ തുടരില്ല,...

ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ പീഡനക്കേസിലെ സാക്ഷിയായ കന്യാസ്‌ത്രീ തടങ്കലിലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു മഠത്തില്‍ പോലീസ്‌ എത്തി മോചിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ സിസ്‌റ്റര്‍ ലിസിയെയാണു മൂവാറ്റുപുഴ തൃക്ക ഭാഗത്തുള്ള മഠത്തില്‍നിന്ന്‌മൂവാറ്റുപുഴ...
- Advertisement -

Block title

0FansLike

Block title

0FansLike