സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകര്‍, രൂക്ഷ വിമര്‍ശനവുമായി കെ എസ് യു
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് അഭിജിത്...
എറിക്‌സണ്‍ കേസില്‍ കോടതിയലക്ഷ്യം: അനില്‍ അംബാനി കുറ്റക്കാരന്‍; ഒരു മാസത്തിനകം കുടിശിക അടച്ചില്ലെങ്കില്‍ മൂന്നു...
ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണുമായുള്ള കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. എറിക്‌സണ് നല്‍കാനുള്ള 550 കോടി രൂപയുടെ കുടിശിക ഒരുമാസത്തിനകം അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനുകഴിഞ്ഞില്ലെങ്കില്‍...
മലയാളി ഗള്‍ഫ് വിടുന്നു… പുതിയ സ്വപ്ന ഭൂമി കാനഡയും യൂറോപ്പും
രാജ്യത്തെ പ്രവാസിജനത കഴിഞ്ഞ മൂന്നു ദശാബ്ദം സ്വപ്നഭൂമിയായി കണ്ട ഗള്‍ഫ് രാജ്യങ്ങള്‍ വിട്ട് മലയാളി യുവത്വം പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്.
യൂറോപ്പും കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഇപ്പോള്‍ മലയാളികളുടെ മോഹഭൂമി.
ഗള്‍ഫില്‍ ജോലി...
മകളെയും 13കാരി അനന്തരവളെയും ബലാത്സംഗം ചെയ്തു, ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു, യുവാവിന് കോടതി വിധിച്ച...
സിംഗപൂര്‍: മകളെയും 13കാരി അനന്തരവളെയും ബലാത്സംഗം ചെയ്യുകയും ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ 27കാരനെ 25 വര്‍ഷവും ആറ് മാസവും കോടതി ശിക്ഷ വിധിച്ചു. സിംഗപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരന്‍...
കൊലപാതകിക്ക് സിപിഎമ്മിന്റെ ഏറ്റവും വലിയ ശിക്ഷ ഇതാണ്, പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ ലോക്കല്‍...
കൊലപാതകിക്ക് സിപിഎമ്മിന്റെ ഏറ്റവും വലിയ ശിക്ഷ ഇതാണ്, പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലി(27)നെയും കൃപേഷി(21)നെയും വെട്ടിക്കൊലപ്പെടുത്തിയ...
നൂറ്റാണ്ടുകളുടെ നാണയത്തില്‍ തിളങ്ങി കൃതി 2019
വിദുഷ വിജയന്‍
കൊച്ചി : വായനയിലൂടെയും ചിത്ര പ്രദര്‍ശനത്തിലൂടെയും സാമൂഹികപരവും വിജ്ഞാനപ്രദവുമായ വേദിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു കൃതി 2019. പുസ്തകങ്ങള്‍ക്കിടയില്‍ പറവൂര്‍ സ്വദേശി വിശ്വനാഥന്‍ കൃതിക്കായി ഒരുക്കിയ അന്താരാഷ്ട്ര നാണയങ്ങളുടെയും നോട്ടുകളുടെയും പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക്...
കൃതിയില്‍ പ്രളയത്തിന്റെ അതിജീവനവും
രശ്മി
കൊച്ചി : ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൃതി 2019, അക്ഷരലോകത്തിലേക്ക് നമ്മെ വീണ്ടും എത്തിക്കുകയായിരുന്നു. എങ്കിലും പുസ്തകങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധയമായ കാഴ്ച്ചയൊരുക്കുകയായിരുന്നു മീഡിയ അക്കാദമി ഒരുക്കിയ...
പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്ന് അറസ്റ്റിലായ പീതാംബരന്റെ ഭാര്യ മഞ്ജു; കാര്യം...
കാസര്‍ഗോട് : കാസര്‍ഗോട് ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിയെ തള്ളി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് പീതാംബരനെന്ന് ഭാര്യ മഞ്ജു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊല...
യാഗശാലയായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ഭക്തലക്ഷങ്ങള്‍
തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് തലസ്ഥാന നഗരി. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലക്കലങ്ങളുമായി നഗരവീഥികളില്‍ ഇടംപിടിച്ചിരിക്കുന്നത്.
മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍...
കേരളാ പോലീസിലേയ്ക്ക് റോബോര്‍ട്ടും; ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലിസില്‍
തിരുവനന്തപുരം: പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.
പൊലീസ് ആസ്ഥാനത്ത് ഇനി...






























