ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ്...
കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് മക്കളെയും ഭര്‍ത്താവിനെയും വീട്ടില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. കിളിമാനൂര്‍ പനപ്പാംകുന്ന് മാവുവിള തടത്തരികത്ത് വീട്ടില്‍ വാടകക്ക് താമസിച്ചുവന്നിരുന്ന ഉഷ (35)ആണ് പിടിയിലായത്. ഭര്‍ത്താവിനും...
‘അല്ല ചേട്ടന്‍മാരേ, നിങ്ങള്‍ പറയുന്ന ഒരു പീറപ്പെണ്ണിനെ തെറിവിളിക്കാനായി സ്വന്തം മുഖവും സ്വന്തം പേരുമായി...
രാത്രിയായാല്‍ ഫേസ്ബുക്കില്‍ പച്ച ലൈറ്റ് കത്തി കിടന്നാല്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിമര്‍ശനങ്ങള്‍ക്ക് ഇരയായ യുവതിയാണ് ജോമോള്‍ ജോസഫ്. യുവതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. പിന്നീട് അവരുടെ ഓരോ പോസ്റ്റുകള്‍ക്കും വന്‍...
മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു, ഇരുവരും സംസാരിക്കവെ കത്തിയായി എത്തിയ പ്രതി യുവാവിനെ കുത്തിവീഴ്ത്തി
അമ്പലപ്പുഴ: മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കുത്തിക്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ജോസഫ് (സാബു) - റോസമ്മ ദമ്പതികളുടെ മകന്‍ കുര്യനാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ...
നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും, ശരത്‌ലാലിനും കൃപേഷിനും ഒരേ സ്ഥലത്ത് അന്ത്യവിശ്രമം
കല്യോട്ട്: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റേയും കൃപേഷിന്റേയും മൃതദേഹങ്ങള്‍ സംസ്‌കാരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായിട്ടാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഇരുവരുടെയും സുഹൃത്തുക്കള്‍ക്കും...
കശ്മീരില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ ഉപയോഗിക്കുന്നത് റിമോട്ട് ബൈക്ക് താക്കോല്‍
ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ബോംബ് സ്‌ഫോടനം നടത്താനായി ഭീകരര്‍ ഉപയോഗിക്കുന്നത് മോഷണം തടയാനായി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാമുള്ള താക്കോലുകള്‍. പുല്‍വാമയിലും ഇത്തരം റിമോര്‍ട്ട് സംവിധാനമാകാം ഉപയോഗിച്ചതെന്നാണ് നിഗമനം. മാവോയിസ്റ്റുകള്‍ ഈ...
കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കസ്റ്റഡിയില്‍
കാസര്‍കോട് : കാസര്‍കോട് ഇരട്ടക്കൊലക്കേസിലെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ലോക്കല്‍ കമ്മറ്റി അംഗമായ എ.പീതാംബരനാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ...
അയ്യപ്പന്റെ ജനിതക ഘടനയില്‍ പോലും സ്ത്രീകളുണ്ട്… വിവാദ പ്രസ്താവനയുമായി കമല്‍ഹാസന്‍
ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ച് നടന്‍ കമല്‍ഹാസന്‍. ചെന്നൈയില്‍ റോട്ടറി ഇന്റര്‍നാഷണല്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റെന്തെന്നും, ബ്രഹ്മചാരിയെ സ്ത്രീകള്‍ കാണാനെ പാടില്ലെന്ന് എങ്ങനെ പറയുമെന്നും അയ്യപ്പന്റെ...
സിപിഎമ്മിനു വേണ്ടി ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, 250 രൂപ മുടക്കി എല്ലാ തെരഞ്ഞെടുപ്പിയും സിപിഎമ്മിന്...
ചെറുപ്പത്തില്‍ സിപിഎമ്മിന് വേണ്ടി ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും എല്ലാ തെരഞ്ഞെടുപ്പിലും 250 രൂപ വണ്ടിക്കൂലി മുടക്കി സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പോകുമെന്നും കാസര്‍ഗോഡ് മരിച്ച കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. തന്റെ മകനെ കൊന്നത്...
ഇന്ത്യന്‍ സൈനീകരെ കൊലപ്പെടുത്തിയ പാകിസ്ഥാന് സൗദിയുടെ സഹായം ; 2,107 പാക് തടവുകാരെ...
ഇസ്ലാമബാദ് : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട പാകിസ്ഥാന് സഹായവുമായി സൗദി. തടവിലുള്ള 2107 പാക് തടവുകാരെ മോചിപ്പിക്കാന്‍ സൗദി കിരീടാവകാശല മുഹമ്മദ് ബിന്‍ സല്‍മകാന്‍ ഉത്തരവിട്ടു. ശേഷിക്കുന്ന പാക് തടവുകാരുടെ കേസുകള്‍...
കാസര്‍കോട് ഇരട്ടക്കൊലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍; കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി ഡിജിപി
കാസര്‍കോട് : കാസര്‍കോട് ഇരട്ട കൊലക്കേലയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണ്ണാടക പോലീസിന്റെ സഹായം തേടി. കര്‍ണ്ണാടകം പൂര്‍ണ്ണസഹായം...






























