ലൈംഗിക തൊഴിലാളിയാണ് ഞാന്‍, പറയാന്‍ മടിയില്ല, ആത്മകഥയുടെ രണ്ടാം ഭാഗത്തിലും ഞെട്ടിച്ച് നളിനി
ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി മലയാളികളെ ഞെട്ടിച്ചയാളാണ് നളിനി ജമീല. തന്റെ ആത്മകഥയുടെ രണ്ടാം ഭാഗവും അവര്‍ പുറത്തിറക്കി. ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് 'റൊമാന്‍ഡിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ്...
ചോദ്യം എന്തുമാകട്ടേ… ഉത്തരം ഈ കുഞ്ഞി തലയില്‍ ഭദ്രം; ബിരുദധാരികള്‍ക്ക് പി.എസ്.സി കോച്ചിങ് ക്ലാസെടുക്കുന്നത്...
ആലപ്പുഴ: പിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസെടുത്ത് താരമായി രണ്ടാം ക്ലാസുകാരി ശ്രീവൈഗ അജയ്. ഞെട്ടേണ്ട സംഭവം സത്യമാണ്.
ബിരുദധാരികള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ക്ലാസ്മുറിയില്‍ ആശങ്ക ഒന്നും തന്നെ ഇല്ല വൈഗ മോള്‍ക്ക്....
മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ അവരുടെ സ്വത്ത് സര്‍ക്കാരിന്; കോടികളുടെ കെട്ടിടം വരെ സര്‍ക്കാരിന് കൊടുക്കാന്‍ നിരവധി...
കൊച്ചി : മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാല്‍ മാതാപിതാക്കളുടെ സ്വത്ത് ഇനി സര്‍ക്കാരിന് നല്‍കാം. ഇത്തരത്തില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ നല്‍കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാനായി വയോജനക്ഷേമ ട്രസ്റ്റ് രൂപീകരിക്കും. ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവരും...
ജഗതിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച ആ ഫേസ്ബുക്ക് പേജ് വ്യാജമെന്ന് മകള്‍ പാര്‍വതി
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള ആ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകള്‍ പാര്‍വതി. ജഗതി തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു ്എന്നതുള്‍പ്പെടെ കഴിഞ്ഞ ദിവസം ഈ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍,...
ഭര്‍ത്താവ് കേസില്‍ പെട്ടതിന്റെ വിഷമത്തിലാവാം പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്ന് കോടിയേരി
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി. ഭാര്യയോട് ഭര്‍ത്താവ്...
ശരത്തിനെയും കൃപേഷിനെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച് പീതാംബരന്‍
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളും തെളിവെടുപ്പില്‍ കണ്ടെത്തി. ആയുധങ്ങള്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു.
പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്....
തമിഴ് നാട്ടിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച രണ്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി
തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്‌ഐവി ബാധ. 2 വയസും 11 മാസവും പ്രായമുള്ള തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിനാണ് എച്ച് ഐ വി ബാധിച്ചത്.
കോയമ്പത്തൂര്‍...
ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി; പാകിസ്ഥാനെ കുറിച്ച് പരാമര്‍ശിച്ചില്ല
ഭീകരവാദത്തിനെതിരെ ഇന്ത്യയോട് സഹകരിക്കുമെന്ന് സൗദി കിരീടാവകാശി. ഭീകരതയ്‌ക്കെതിരെ സൗദിയ്ക്കും ഇന്ത്യയ്ക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
അതേസമയം, പാകിസ്ഥാനെ കുറിച്ചോ അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചോ കൂടിക്കാഴ്ചയില്‍ രാജകുമാരന്‍ പരാമര്‍ശിച്ചില്ല....
ഡല്‍ഹിയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
ന്യുഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി മേഖലയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
രോഹിണി സെക്ടര്‍ 15ലെ...
ഇരട്ട കൊലപാതകത്തിന് പിന്നാലെ വീണ്ടും പ്രതിക്കൂട്ടിലായി സിപിഎം, എസ്എഫ്ഐ വിട്ട് കെഎസ്യുവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയുടെ...
കാസര്‍കോട്: എസ്എഫ്ഐ വിട്ട് കെഎസ്യുവില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്കും സഹോദരനും സുഹൃത്തിനും പരുക്കുപറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ പേരില്‍...






























