24.8 C
Kerala, India
Saturday, May 2, 2026

നൂറ്റാണ്ടുകളുടെ നാണയത്തില്‍ തിളങ്ങി കൃതി 2019

വിദുഷ വിജയന്‍ കൊച്ചി : വായനയിലൂടെയും ചിത്ര പ്രദര്‍ശനത്തിലൂടെയും സാമൂഹികപരവും വിജ്ഞാനപ്രദവുമായ വേദിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു കൃതി 2019. പുസ്തകങ്ങള്‍ക്കിടയില്‍ പറവൂര്‍ സ്വദേശി വിശ്വനാഥന്‍ കൃതിക്കായി ഒരുക്കിയ അന്താരാഷ്ട്ര നാണയങ്ങളുടെയും നോട്ടുകളുടെയും പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക്...

കൃതിയില്‍ പ്രളയത്തിന്റെ അതിജീവനവും

രശ്മി കൊച്ചി : ആയിരക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൃതി 2019, അക്ഷരലോകത്തിലേക്ക് നമ്മെ വീണ്ടും എത്തിക്കുകയായിരുന്നു. എങ്കിലും പുസ്തകങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധയമായ കാഴ്ച്ചയൊരുക്കുകയായിരുന്നു മീഡിയ അക്കാദമി ഒരുക്കിയ...

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്ന് അറസ്റ്റിലായ പീതാംബരന്റെ ഭാര്യ മഞ്ജു; കാര്യം...

കാസര്‍ഗോട് : കാസര്‍ഗോട് ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിയെ തള്ളി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് പീതാംബരനെന്ന് ഭാര്യ മഞ്ജു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊല...

യാഗശാലയായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ഭക്തലക്ഷങ്ങള്‍

തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് തലസ്ഥാന നഗരി. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലക്കലങ്ങളുമായി നഗരവീഥികളില്‍ ഇടംപിടിച്ചിരിക്കുന്നത്. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍...

കേരളാ പോലീസിലേയ്ക്ക് റോബോര്‍ട്ടും; ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലിസില്‍

തിരുവനന്തപുരം: പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു. പൊലീസ് ആസ്ഥാനത്ത് ഇനി...

വില്യം-ഹാരി രാജകുമാരന്മാര്‍ വേര്‍പിരിയലിന്റെ വക്കില്‍; വില്ലത്തിയായത് മേഗന്‍..?

ബ്രിട്ടിഷ് രാജകുടുംബത്തില്‍ വേര്‍പിരിയലിന്റെ അരങ്ങൊരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. വില്യം, ഹാരി രാജകുമാരന്‍മാര്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെയ്റ്റും മേഗന്‍ മാര്‍ക്കിളും ഭാര്യമാരായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയതെന്നും...

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ ചുമത്തി

ആലപ്പുഴ: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപയാണ് നഗരസഭ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചു കളയുന്നത് അടക്കമുള്ള...

ഒരു വീട് തന്നെ അഞ്ച് പേര്‍ക്ക് വിറ്റ് അമ്മയും മകളും തട്ടിയെടുത്തത് 2.5 കോടി...

ന്യൂഡല്‍ഹി: ഒരു വീട് തന്നെ അഞ്ച് പേര്‍ക്ക് വിറ്റ് അമ്മയും മകളും തട്ടിയത് 2.5 കോടി രൂപ. മോളി കപൂര്‍ (65), മകള്‍ അനുരാധ കപൂര്‍ (43) എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഗ്രേറ്റര്‍...

വരുന്നൂ… ഡിജിറ്റല്‍ പോക്കറ്റടി; ജാഗ്രത വേണമെന്ന മുന്‍കരുതലുമായി ജില്ലാ പോലീസ് മേധാവി

ഡിജിറ്റല്‍ പോക്കറ്റടിയ്‌ക്കെതിരെ ജാഗ്രതവേണമെന്ന നിര്‍ദേശവുമായി കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് രംഗത്ത്. മൊബൈല്‍ ബാങ്കിങ് നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. എത്തരത്തിലാണ് ഡിജിറ്റല്‍ പോക്കറ്റടി നടക്കുന്നതെന്നും അദ്ദേഹം...

ഇന്ത്യ അടിച്ചാല്‍ തിരിച്ചടിക്കും; പുല്‍വാമ ഓര്‍മ്മയിലിരിക്കട്ടേ…. പ്രകോപനവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്ന് പാകിസ്താന്‍ ടെലിവിഷനിലൂടെ അദ്ദേഹം ഇന്ത്യയോട് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നൂം ആരും...
- Advertisement -

Block title

0FansLike

Block title

0FansLike