സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നു മുതല്‍
തിരുവനന്തപുരം: നാല് സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിന് ലഭിച്ച 16 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...
അവധിക്കെത്തിയ ജവാനെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ; കശ്മീരില്‍ പോലീസും സൈന്യവും...
ശ്രീനഗര്‍:കശ്മീരില്‍അവധിയാഘോഷിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാന് വേണ്ടി തെരച്ചില്‍ ശക്തമാക്കി. 27 വയസ് പ്രായമുള്ള മുഹമ്മദ് യാസീന്‍ ഭട്ട് എന്ന ജവാനെയാണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി പോലീസും സൈന്യവും ചേര്‍ന്ന്...
ഭാര്യയെ ആണ്‍ ഡോക്ടര്‍ ചികിത്സിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവ്; മരണതുല്യമായ വേദന കടിച്ചമര്‍ത്തി പത്തൊന്‍പതുകാരി; ...
കഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ പത്തൊന്‍പതുകാരി തന്നെ പരിശോധിക്കാന്‍ എത്തിയത് 'ആണ്‍' ഡോക്ടറാണെന്ന് അറിഞ്ഞതോടെ പിന്മാറി. കാരണമാണ് വിചിത്രം... ആണ്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലത്രേ... അബുദാബിയില്‍ സീനിയര്‍ റേഡിയോഗ്രാഫറായി...
സഞ്ചാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത…; ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് സൗദി അറേബ്യ
സൗദി അറേബ്യ : സഞ്ചാരപ്രിയര്‍ക്ക് സന്തോഷവാര്‍ത്തയുമായി സൗദി അറേബ്യ. ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എല്ലാ രാജ്യക്കാര്‍ക്കും ഈ...
പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച
തൃക്കൊടിത്താനം: പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച. നാല് ലക്ഷത്തോളം രൂപ കള്ളന്‍മാര്‍ കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വൈദികരുടെയെല്ലാം മുറികള്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു....
സൗദിക്ക് നേരെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം, ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍...
സൗദദിക്ക് നേരെ ഹൂദി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന ഡ്രോണ്‍ തകര്‍ത്തു....
കുമ്മനം എത്തിയാലും രക്ഷയില്ല, ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് പുതിയ സര്‍വേ. സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സിഇഎസ്) അഭിപ്രായ വോട്ടെടുപ്പാണ് ഈ സൂചന നല്‍കുന്നത്. എല്‍ഡിഎഫിന് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍...
ജമ്മു ഗ്രനേഡ് സ്‌ഫോടനം: ഗ്രനേഡ് എറിഞ്ഞത് ഒമ്പതാം ക്ലാസുകാരന്‍, ഒളിപ്പിച്ചത് ലഞ്ച് ബോക്‌സിനുള്ളില്‍!
ശ്രീനഗര്‍: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ ഗ്രനേഡ് എറിഞ്ഞത് ഒമ്പതാം ക്ലാസുകാരനാണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ബസ് തകര്‍ന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ അടിയില്‍...
മലപ്പുറത്ത് ഒരാള്‍ക്കു കൂടി സൂര്യാഘാതം; ഓട്ടോറിക്ഷ ഡ്രൈവര്‍ പൊള്ളലേറ്റ് ചികിത്സയില്‍
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട്.നിലമ്പൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മലപ്പുറം എടവണ്ണ പി സി കോളനിയിലെ അബ്ബാസ് എന്ന യുവാവിനും...
നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ആദ്യം കേട്ടത്; എതിര്‍സ്ഥാനാര്‍ത്ഥി ആരായാലും ഒട്ടും പേടിയില്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം : എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും ഒട്ടും പേടിയില്ലെന്ന് ശശി തരൂര്‍. വോട്ടുകിട്ടുന്നത് വ്യക്തികള്‍ക്കല്ല, അവരുടെ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നും തരൂര്‍ പറഞ്ഞു.
ആദ്യം കേട്ടത് നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തുമെന്നാണ്. എന്നാല്‍, ആരു...






























