26.8 C
Kerala, India
Saturday, September 5, 2026

സ്ഥിരമായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വിഎസ് സര്‍ക്കാരിന്റെ കാലത്ത് തള്ളിയ ശുപാര്‍ശ പുനരുജ്ജീവിപ്പിച്ച് പിണറായി സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഡിജിപിയുടെ...

വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. അല്‍പ സമയത്തിനകം നീരവ് മോഡിയെ ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ്...

ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പോയാല്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ബാങ്ക് അക്കൗണ്ടിലുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താന്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യപകമായുള്ള എ.ടി.എം തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു വിധി...

മാറി മറിഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കും; ശോഭാ സുരേന്ദ്രന്‍...

തിരുവനന്തപുരം : നാടകീയമായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇവിടെ നേരത്തേ പറഞ്ഞു കേട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഔട്ടായതായും സീറ്റ്...

ഈഴവ സമുദായത്തില്‍ പിറന്ന കെ.സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള പത്തനംതിട്ടയില്‍, ഹിന്ദു ഐക്യത്തിന് ലക്ഷണമെന്ന് രാഹുല്‍...

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് ഇട്ട പോസ്റ്റില്‍ ജാതി കുത്തിത്തിരുകിയ രാഹുല്‍ ഈശ്വറിന് ഫേസ്ബുക്കില്‍ പൊങ്കാല. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍...

മണിയുടെ ശരീരത്തില്‍ വിഷം എത്തിയതെങ്ങനെ? ജാഫര്‍ ഇടുക്കി, സാബുമോനും കുടുങ്ങുമോ? നുണപരിശോധന ആരംഭിച്ചു

നടന്‍ കലാഭവന്‍ മണിയുടെ അകാല മരണം ഇപ്പോഴും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നുണ പരിശോധന ആരംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച നുണ പരിശോധന രാത്രി വരെ നീണ്ടു. മണിയുടെ...

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല, മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം നേതൃത്വം ശ്രീധരന്‍പിള്ളയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ...

കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം, വടകരയില്‍ അദ്ദേഹം ജയിച്ചാല്‍ ബിജെപിക്ക് വന്‍ ലോട്ടറി, സംഭവം ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം വടകര മണ്ഡലത്തിലാണ്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ വടകരയില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. പി ജയരാജനെതിരെ കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം പൊടിപാറും. എന്നാല്‍ മുരളീധരന്‍...

പാതിരാത്രിയില്‍ പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ടയാള്‍ പിടിയില്‍

പത്തനംതിട്ട : പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടയാള്‍ അറസ്റ്റില്‍. വെച്ചുച്ചിറ സ്വദേശി സാമ്പിള്‍ സുനു (25) വാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 13 ന് രാത്രിയിലാണ് പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സുനു...

പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്ത് കെ.എസ്.ആര്‍.ടി.സി; വോട്ടുകൂട്ടാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പരാതി നല്‍കി

കൊച്ചി : ഹൈക്കോടതി വിധിയെത്തുടര്‍ന്നു പിരിച്ചുവിട്ട 3861 എമ്പാനല്‍ കണ്ടക്ടര്‍മാരെയും കെ.എസ്.ആര്‍.ടി.സി. ഒറ്റയടിക്കു തിരിച്ചെടുത്തു. സര്‍ക്കാര്‍ നടപടി ഹൈക്കോടതിവിധിക്ക് എതിരും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിയിലെ കേരളാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്...
- Advertisement -

Block title

0FansLike

Block title

0FansLike