27.8 C
Kerala, India
Sunday, May 3, 2026

നിങ്ങള്‍ ഉറങ്ങിയോ, പല്ലുതേച്ചോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട; ഞങ്ങളുടെ പൈലറ്റിനെ എപ്പോള്‍ എത്തിക്കുമെന്നാണ് അറിയേണ്ടത്:...

ന്യൂഡല്‍ഹി : ഞങ്ങള്‍ക്ക് അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ്. അല്ലാതെ നിങ്ങള്‍ പല്ലുതേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നുമല്ലെന്ന് മോഡിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ...

മിശ്രവിവാഹം തടയാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്ത് മലയാളി ടെലിവിഷന്‍ അവതാരക; പണിപാളിയതോടെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ച ഇരു മതവിഭാഗങ്ങളില്‍പ്പെട്ട യുവതീയുവാക്കളുടെ വിവാഹം തടയാന്‍ ശ്രമിച്ച ടെലിവിഷന്‍ അവതാരകയായ ശ്രീജ നായര്‍ക്ക് സോഷ്യല്‍ മീഡിയയുടെ തിരിച്ചടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജ...

വെയിലത്ത് പണിയെടുക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമംം; ലംഘിച്ചാല്‍ നടപടി തൊഴിലുടമയ്‌ക്കെതിരെ

തിരുവനന്തപുരം : വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് നടപടി. തൊഴിലാളികള്‍ക്ക് സൂര്യാതാപം...

ജയസൂര്യക്ക് അവാര്‍ഡ് കിട്ടാന്‍ വേണ്ടി ശക്തമായി വാദിച്ചത് ജൂറി അംഗമായിരുന്ന നടി നവ്യാനായര്‍

കഴിഞ്ഞദിവസം അര്‍ധരാത്രി പിന്നിട്ടു നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ജയസൂര്യയ്ക്കു വേണ്ടിയും സൗബിനു വേണ്ടിയും ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി. സൗബിനായിരുന്നു മുന്‍തൂക്കമെങ്കിലും നവ്യാനായര്‍ ജയസൂര്യയ്ക്കു വേണ്ടി ശക്തമായി വാദിച്ചതോടെ വോട്ടിട്ട് തീരുമാനിച്ചു. തുല്യവോട്ടുകള്‍ വന്നതോടെ രണ്ടു...

അഭിനന്ദിനെപ്പോലെ 1971 ലെ യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പാക്‌സൈന്യം പിടികൂടിയിരുന്നു; അന്ന് ജയില്‍ മുറിയുടെ...

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ പാകിസ്ഥാന്‍ പട്ടാളക്കാരുടെ പിടിയിലാകുകയും അവിടെ നിന്നും സാഹസികമായി ജയില്‍ ചാടുകയും ചെയ്ത ഇന്ത്യന്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ദിലീപ് പരൂള്‍ക്കര്‍, ഹരീഷ് സിന്‍ജി, ഫ്‌ളൈയിങ് ഓഫീസര്‍ മന്‍വീന്ദന്‍ സിംഗ്...

പാക്കിസ്ഥാന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് താക്കീത് നല്‍കി വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടുത്തിടെ ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍...

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

അബുദാബി : ഇന്ത്യയ്ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ നടപടി ആരംഭിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചതായി പ്രഖ്യാപിച്ച...

യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് എന്റെയോ മോഡിയുടെയോ കയ്യില്‍ നില്‍ക്കില്ല; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന്...

ഇസ്ലാമാബാദ് : പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരുമേശയ്ക്ക് ഇരവശം ഇരുന്നുള്ള ചര്‍ച്ചയാണ് വേണ്ടതെന്നും തെറ്റിദ്ധരണയാണ് ആക്രമണത്തിലേയ്ക്ക് നയിക്കപ്പെട്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുടെ...

പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ഒരു യുദ്ധ വിമാനം തകര്‍ന്നു… പൈലറ്റിനെ കാണാനില്ല

ന്യൂഡ്യല്‍ഹി : ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാക് പിടിയിലെന്ന പാക് ആരോപണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് 21 യുദ്ധവിമാനം നഷ്ടമായിരിക്കുന്നുവെന്നും ഒരു വ്യോമസേന ഉദ്യോഗസ്ഥനെ കാണാതായിരിക്കുന്നുവെന്നുമാണ്...

ആ സര്‍പ്രൈസ് ഞങ്ങള്‍ ഉടന്‍ തരും… കാത്തിരുന്നോളൂ… ഇന്ത്യയ്ക്ക് പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന സൂചനയുമായി പാകിസ്ഥാന്‍ സൈന്യം. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് തീര്‍ച്ചയായും മറുപടി നല്‍കുമെന്നും അത് സര്‍പ്രൈസ് ആയിരിക്കുമെന്നും...
- Advertisement -

Block title

0FansLike

Block title

0FansLike