23.5 C
Kerala, India
Wednesday, June 24, 2026

പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നം തീരും

കൊച്ചി : പള്ളിത്തര്‍ക്കങ്ങളില്‍ വ്യത്യസ്ത നിരീക്ഷണവുമായി ഹൈക്കോടതി. പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമാണെന്നും ഇത് സര്‍ക്കാര്‍ ഏറ്റെടുത്താന്‍ പ്രശ്‌നം തീരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ വാക്കാല്‍ പരാമര്‍ശം നടത്തിയ ഹൈക്കോടതി...

ഉറ്റവരെ ഉപേക്ഷിച്ച് പ്രണയിച്ചവന്റെ കൈപിടിച്ചു… ഒടുക്കം ആ ഭര്‍ത്താവ് തന്നെ മരണത്തിലേയ്ക്ക് തള്ളിവിട്ടു

കൊല്ലം : ഭര്‍ത്തൃഗൃഹത്തില്‍ അധ്യാപിക തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകള്‍. മരിച്ച അധ്യാപികയുടെ ഭര്‍ത്താവ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജു (27)വിനെ 14 ദിവസത്തേയ്ക്ക് റിമാന്റ്...

മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന കടുംപിടുത്തത്തില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇനിയും വൈകും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിങ് കമ്മറ്റി ഇന്നാദ്യമായാണ് യോഗം ചേരുന്നത്. രാവിലെ...

സഹയാത്രികരുടെ ജീവനെടുത്തതിന് കണക്കു തീര്‍ത്ത് സൈന്യം; പുല്‍വാമ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ 23 കാരനായ ഭീകരനെ...

പുല്‍വാമ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു. ജെയ്‌ഷെ ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. 23 വയസ്സുകാരനായ ഇയാളായിരുന്നു പുല്‍വാമഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ക്ക്...

പുല്‍വാമാ ആക്രമണം പ്രധാനമന്ത്രിയുടെ റേറ്റിംഗ് ഏഴു ശതമാനം കൂടി ; നരേന്ദ്രമോഡി രാജ്യത്തെ ശരിയായ...

ന്യൂഡല്‍ഹി: പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റേറ്റിംഗ് ഏഴു ശതമാനം കൂടിയതായി സര്‍വേഫലം. ഫെബ്രുവരി 5 നും 21 നും ഇടയില്‍ ടൈംസ് നൗവും വിഎംആറും നടത്തിയ പോളില്‍ മോഡി...

മാണിവിഭാഗത്തിന് ജയസാധ്യത ഇല്ലെന്ന് വിലയിരുത്തല്‍ ; ജോസഫിനെ തന്നെ കോട്ടയത്ത് മത്സരിപ്പിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണിക്കു മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം. സീറ്റിനായി ജോസഫ് മാണി വിഭാഗങ്ങള്‍ അവകാശ തര്‍ക്കം നടത്തുന്നതിനിടയിലാണ് ജോസഫിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍...

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് നടി പ്രിയാ പ്രകാശ് വാര്യര്‍

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് നടി പ്രിയാ പ്രകാശ് വാര്യര്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രിയ ഇത്തരത്തില്‍ കുറിച്ചത്. 'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം...

ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് അടിച്ചത് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം, കൈപ്പാറ്റാത്ത...

ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് അടിച്ചത് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് നമ്പര്‍ പൂര്‍ണമായി പറഞ്ഞു കൊടുക്കാതിരുന്നിട്ടും ടിക്കറ്റ് കൈമാറി പാമ്പാടി കൂടാരംകുന്ന് രാമസ്വാമി. 84കാരനായ രാമസ്വാമി യാതൊരു കബളിപ്പിക്കലും...

‘കന്നി അയ്യപ്പനെ സഹായിക്കണം’, കൊഞ്ചിറവിള ദേവിക്ക് കാണിക്ക അര്‍പ്പിച്ച് സി ദിവാകരന്‍, ട്രോളിക്കൊന്ന് സോഷ്യല്‍...

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച് വോട്ടു തേടി സി ദിവാകരന്‍. സി ദിവാകരന്‍ തൊഴുതുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇതോടെ ട്രോളുകളും...

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെ തിരിച്ചറിഞ്ഞു, കൊടും ക്രൂരതയ്ക്ക് ചുക്കാന്‍ പിടിച്ചത് 23കാരനായ ഇലക്ട്രീഷ്യന്‍

ശ്രീനഗര്‍: ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു. മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന 23 കാരനാണ് ആഖ്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇലക്ട്രീഷ്യനായ ഇയാള്‍ പുല്‍വാമ...
- Advertisement -

Block title

0FansLike

Block title

0FansLike