23.8 C
Kerala, India
Sunday, July 26, 2026

തിരുച്ചുവരവില്ലാത്ത ആദ്യ ചൊവ്വായാത്ര നടത്തുക ഒരു സ്ത്രീ… വെളിപ്പെടുത്തലുമായി നാസ

ഒരിക്കല്‍ പോയാല്‍ പിന്നെ തിരികെ ഭൂമിയില്‍ എത്താനാകില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചൊവ്വയിലേയ്ക്ക് കാലുകുത്താന്‍ ആദ്യം പുറപ്പെടുക ഒരു സ്ത്രീയെന്ന് വെളിപ്പെടുത്തി അമേരിക്കല്‍ ബഹിരാകാശ ഏജന്‍സി നാസ. പക്ഷേ, ആരാണ് ആ സ്ത്രീ...

ദിലീപ്-കാവ്യ ദമ്പതികളുടെ പുതിയ ചിത്രം പുറത്തുവിട്ട് ദിലീപ് ഓണ്‍ലൈന്‍

വിവാഹ ശേഷം മറഞ്ഞു നില്‍ക്കുന്ന നടി കാവ്യാ മാധവനുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വരുന്ന ചിത്രങ്ങളൊക്കെ വൈറലാകുകയുമാണ്. ഭര്‍ത്താവ് ദിലീപിനൊപ്പമുള്ള കാവ്യാമാധവന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ഔദ്യോഗിക...

കേരളത്തെ തൊട്ടാല്‍ കൈപൊള്ളുമെന്ന് അര്‍ണാബിന് ഇപ്പോള്‍ മനസിലായി, കേരളത്തെ അവഹേളിച്ചെന്ന പരാതിയില്‍ അര്‍ണാബിനെതിരെ കേസ്

കണ്ണൂര്‍: കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ടാണ്...

ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ മാതാവിനായുള്ള അന്വേഷണം എത്തിയത് സിപിഎം ഓഫീസില്‍; പീഡനം കോളജ് മാഗസിന്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍,...

സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. നവജാത ശിശുവിനെ ഉപേക്ഷിച്ച...

പണമെല്ലാം തീര്‍ന്നു… ഇനി അഭിനയിച്ച് കാശുണ്ടാക്കണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുമുണ്ട്… മോഹങ്ങള്‍ തീരാതെ ജിഷയുടെ...

സര്‍ക്കാര്‍ കൊടുത്ത പണമെല്ലാം തീര്‍ന്നതിനാല്‍ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. ഇന്നലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തെരഞ്ഞെടുപ്പ്...

കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും; ബി.ഡി.ജെ.എസിന് അഞ്ചു സീറ്റ്; മത്സരിക്കുന്ന കാര്യം പിന്നീടെന്ന്...

ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റ് നല്‍കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കും. തൃശ്ശൂരിന് പുറമേ ഇടുക്കി, വയനാട്, ആലത്തൂര്‍, മാവേലിക്കര സീറ്റുകളാകും നല്‍കുക....

ഹോളി ആയതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് പി.എസ് ശ്രീധരന്‍ പിള്ള

കൊച്ചി : ഹോളി ആയതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് പി.എസ് ശ്രീധരന്‍ പിള്ള. ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകില്ലെന്നും കേന്ദ്രനേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം നാളെയായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുകയെന്നും...

സ്ഥിരമായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വിഎസ് സര്‍ക്കാരിന്റെ കാലത്ത് തള്ളിയ ശുപാര്‍ശ പുനരുജ്ജീവിപ്പിച്ച് പിണറായി സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഡിജിപിയുടെ...

വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. അല്‍പ സമയത്തിനകം നീരവ് മോഡിയെ ലണ്ടനിലെ കോടതിയില്‍ ഹാജരാക്കും. രാജ്യം വിട്ട് പതിനേഴ് മാസത്തിന് ശേഷമാണ്...

ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പോയാല്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ബാങ്ക് അക്കൗണ്ടിലുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താന്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യപകമായുള്ള എ.ടി.എം തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു വിധി...
- Advertisement -

Block title

0FansLike

Block title

0FansLike