ചക്ക വൃത്തികെട്ടതും നാറുന്നതുമായ പഴമെന്ന് ബ്രിട്ടീഷ് പത്രം; ചുട്ട മറുപടികളുമായി മലയാളികള്‍
ലണ്ടന്‍: കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കയുടെ ഗുണങ്ങള്‍ വളരെ അടുത്തകാലത്താണ് ലോകം തിരിച്ചറിഞ്ഞത്. മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യുകയും പ്രമേഹം അടക്കമുള്ള പല രോഗങ്ങള്‍ക്കും പരിഹാരവുമാണെന്ന് കണ്ടെത്തിയ ചക്കയെ വൃത്തികെട്ട ഭക്ഷണമാക്കി അന്താരാഷ്ര്ട...
ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി
'സേലം: ദലിത് യുവാവിനെ പ്രണയിച്ചതിനു മകളെ കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണു സംഭവം.
നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ...
രാഹുല്‍ ഗാന്ധി തനിക്കൊരു വെല്ലുവിളിയേ അല്ലെന്ന് തുഷാര്‍
വയനാട്: വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടിലില്‍...
മത്സരിക്കാനില്ലെന്ന് ജേക്കബ് തോമസ്… രാജിവെക്കാന്‍ സമ്മതിക്കാത്തതുകൊണ്ട് മാത്രമെന്ന് വിശദീകരണം
ചാലക്കുടി : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറുന്നതെന്നാണ് വിശദീകരണം.
അതേസമയം, ജേക്കബ് തോമസ്...
ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നവീഡിയോ പ്രചരിപ്പിക്കുന്ന 12 അംഗ സംഘം പിടിയില്‍
തിരുവനന്തപുരം: നവമാധ്യമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌ന വീഡിയോ പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തെയാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്. ഇതുവരെ പതിനാറ് കേസുകള്‍ രജിസ്റ്റര്‍...
ആനവാല്‍ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടഞ്ഞു… ആനപ്പുറത്തിരുന്നവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടയത് മരത്തില്‍ കയറിയതിനാല്‍
തൃശ്ശൂര്‍ : തൃശ്ശൂര്‍ കാഞ്ഞാണിയില്‍ ആനവാല്‍ പറച്ചെടുക്കുന്നതിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി രക്ഷപെടടു. ഇടഞ്ഞ ആനയെ ഒരു മണിക്കൂറിന് ശേഷമാണ് തളച്ചത്.
കാഞ്ഞാണിയ്ക്കും പാന്തോടിനും മധ്യേ കാല്‍ പാലത്തിന് സമീപമാണ്...
യുവതിയെ പട്ടിണിക്കിട്ടുകൊന്ന ഭര്‍ത്താവിനും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ്
കൊല്ലം : കരുനാഗപ്പള്ളിയില്‍ യുവതിയെ സ്ത്രീധനത്തെ ചൊല്ലി പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ കൊലക്കുറ്റത്തിന് കേസ്. യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതിനുമാണ് ഭര്‍ത്താവ് ചന്തുലാലിനും ഇയാളുടെ അമ്മ...
ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അരുണിനെതിരെ പോക്‌സോ ചുമത്തി; ചികിത്സയിലുള്ള കുഞ്ഞിന് ദ്രവരൂപത്തില്‍ ഭക്ഷണം...
ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ മൃഗീയമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും....
മകന്‍ മരിച്ചത് ഭാര്യവീട്ടില്‍ വെച്ച്… അന്നു തന്നെ മൃതദേഹം വീട്ടിലെത്തിച്ചു… അന്നും പിറ്റേന്നും അരുണും...
നിലവിലെ സംഭവവികാസങ്ങള്‍ വച്ചു നോക്കുമ്പോള്‍ എന്റെ മകന്റെ മരണത്തിലും ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് തൊടുപുഴയില്‍ ക്രൂര പീഡനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടിയുടെ മുത്തച്ഛന്‍. ഭാര്യ വീട്ടില്‍ വച്ച് മരിച്ച എന്റെ മകന്റെ മൃതദേഹം...
പറഞ്ഞതൊക്കെ മകന്റെ കാര്യം വന്നപ്പോള്‍ വെള്ളാപ്പള്ളി വിഴുങ്ങി; ഭാരവാഹികള്‍ മത്സരിക്കരുതെന്ന വാക്കും കേട്ട് മത്സരത്തില്‍...
തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യോഗം ഭാരവാഹികള്‍ അവരുടെ സമുദായത്തിലെ പദവി രാജിവയ്ക്കണമെന്നാണ് വെള്ളാപ്പള്ളി ആദ്യം കല്‍പ്പന പുറപ്പെടുവിച്ചത്. ബിഡിജെഎസ് ലേബലില്‍ മല്‍സരിക്കാന്‍ മണ്ഡലവും കണ്ടു വച്ച് ഉടുപ്പും തയ്പിച്ച് കാത്തിരുന്ന എസ്എന്‍ഡിപി...






























