‘നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു, ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല’;...
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ രമ്യ കണ്ടതിനെ കുറിച്ചായിരുന്നു വിജയരാഘവന്റെ...
ഞാന്‍ കാരണം മലയാളികള്‍ കുടുകുടാ ചിരിക്കുന്നതില്‍ സന്തോഷമുണ്ട്; ട്രോളുകളോട് കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ…
കൊച്ചി : തനിക്കെതിരെയുള്ള സൈബര്‍ ട്രോളുകള്‍ക്ക് മറുപടിയുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. നിരാശ തീര്‍ക്കാന്‍ ഒരു വഴിയുമില്ലാത്തവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കി പ്രചരിപ്പിക്കുന്നത്. ഒരു തൊഴിലും ഇല്ലാത്ത യുവജനമാണ് ഇത്തരം...
വിപണി കീഴക്കി പ്രിയങ്ക സാരികള്‍… ലാഭം കൊയ്ത് കച്ചവടക്കാര്‍
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ നേതാക്കന്മാരുടെ ചിത്രങ്ങളും പാര്‍ട്ടി ചിഹ്നങ്ങളും പതിപ്പിച്ച വസ്ത്രങ്ങള്‍ വിപണി കീഴടക്കാറുണ്ട്. ഇക്കുറി തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുന്നതോടെ പ്രിയങ്ക സാരികള്‍ക്ക് പ്രിയം ഏറുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
നരേന്ദ്രമോഡിയുടെ ചിത്രങ്ങള്‍ പതിച്ച...
വിവാഹത്തിന് സമ്മാനപ്പൊതികള്‍ വേണ്ട; സമ്മാനമായി കിട്ടുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന്:...
ജയ്പൂര്‍ : തന്റെ വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കുള്ള ഫണ്ടിലേയ്ക്ക് നല്‍കുമെന്ന് വ്യക്തമാക്കി സിആര്‍പിഎഫ് ജവാന്‍ രംഗത്ത്. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവ്ട് ആണ് വ്യത്യസ്തമായ...
ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാന്‍ എന്റെ മരുമകളെ തെറ്റു പറയില്ല, അവള്‍ക്ക് മക്കളെ...
ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍.
ഭര്‍ത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ...
മകന്‍ അമ്മയെ ചവിട്ടിക്കൊന്നു… ദാരുണാന്ത്യം ഇടുപ്പെല്ല് ഒടിഞ്ഞ് ഗര്‍ഭപാത്രത്തില്‍ തുളച്ചുകയറി… ഞെട്ടിക്കുന്ന സംഭവം ചേര്‍ത്തല,...
ചേര്‍ത്തല : മദ്യലഹരിയില്‍ അമ്മയെ ചവട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തൈക്കല്‍ നിവര്‍ത്തില്‍ കല്ല്യാണി (75)യാണ് മരിച്ചത്. ഇടുപ്പെല്ല് തകര്‍ന്ന് ഗര്‍ഭപാത്രത്തില്‍ കയറിയതാണ് മരണ കാരണം. മകന്‍ സന്തോഷിനെ...
ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ കാര്യത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടയുടെ കാര്യത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍. ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍...
എന്റെ വാക്കുകള്‍ രമ്യയെ വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്ന് വിജയരാഘവന്‍
മലപ്പുറം : എന്റെ വാക്കുകള്‍ രമ്യയെ വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്ന് വിജയരാഘവന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശത്തോടെ ആയിരുന്നില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചത്....
റോള്‍സ് റോയ്‌സ് മുതല്‍ പോര്‍ഷെ വരെ നീരവ് മോഡിയുടെ 13 ആഡംബര കാറുകള്‍ വില്‍പ്പനയ്ക്ക്
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വ്യവസായി നീരവ് മോഡിയുടെ ആഡംബര കാറുകള്‍ വില്‍പ്പനയ്ക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍ ലേലം വഴിയാണ് നീരവ് മോഡിയുടെ കറുകള്‍ വില്‍ക്കാനൊരുങ്ങുന്നത്. റോള്‍സ്...
എന്റെ മാതാപിതാക്കള്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട്, വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് രമ്യ
മലപ്പുറം : പി.കെ. ബിജുവിനെതിരേ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം കത്തുന്നു.
സ്ത്രീ വിരുദ്ധ പരാമര്‍ശം ഉള്‍പ്പെടുത്തി പ്രസംഗം നടത്തി എന്നാണ്...






























