32 C
Kerala, India
Sunday, July 26, 2026

മരുമോളായി ഞങ്ങള്‍ എന്നേ സങ്കല്‍പ്പിച്ചു കഴിഞ്ഞതാണ്…; കഴിഞ്ഞ ദിവസവും എനിക്ക് മോള്‍ മെസേജ് ഇട്ടിരുന്നു…...

നിധീഷ് നീതുവിന്റെ ജീവനെടുത്തു എന്നത് വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് നിധീഷിന്റെ അമ്മ രത്‌നകുമാരി. നീതുവിനെ മരുമോളായി ഞങ്ങള്‍ എന്നേ സങ്കല്‍പ്പിച്ചു കഴിഞ്ഞതാണ്. മോളേന്നേ വിളിക്കാറുള്ളൂ. ഫേസ്ബുക്കില്‍ അവനെ ഇങ്ങോട്ടു വന്നാണ് മോള്‍ പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും....

കത്തിച്ചും കുത്തിയും പ്രണയം കേരളത്തില്‍ ഇല്ലാതാക്കിയത് നിരവധി പെണ്‍ജീവനുകള്‍

തൃശ്ശൂരില്‍ വ്യാഴാഴ്ച നടന്നത് ഉള്‍പ്പെടെ അടുത്ത കാലത്ത് പുരുഷന്മാര്‍ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ കാമ്പസിലും മറ്റൊരു പെണ്‍കുട്ടി വീട്ടിലും കുത്തേറ്റ് മരിച്ചു. പല കാരണങ്ങള്‍ കൊണ്ട് പ്രണയം...

നീതിഷ് എത്തിയത് കത്തിയും പെട്രോളും ഒപ്പം വിഷവുമായി; കയറ്റുമ്പോള്‍ നീതുവിന് ജീവനുണ്ടായിരുന്നുവെന്ന് സമീപവാസികള്‍

തൃശ്ശൂര്‍ : നീതുവിനെ ഇല്ലാതാക്കാനായി നിതീഷ് എത്തിയത് കത്തിക്കും പെട്രോളിനും ഒപ്പം കുപ്പിയില്‍ വിഷവുമായി. നീതുവിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാനായിരുന്നു നിധീഷിന്റെ പദ്ധതി. എന്നാല്‍, വീട്ടുകാരും നാട്ടുകാരും പിടികൂടിയതോടെ പദ്ധതി പാളുകയായിരുന്നു. നീതുവിനെ...

നീതുവും നീതീഷും തമ്മില്‍ മൂന്ന് വര്‍ഷം നീണ്ട പ്രണയം; നീതു മറ്റൊരാളുമായി അടുത്തതോടെ കൊല്ലാന്‍...

തൃശ്ശൂര്‍ : തൃശ്ശൂര്‍ ചിയ്യാരത്ത് കൊല ചെയ്യപ്പെട്ട നീതു എന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നീതുവും നിതീഷും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെ കുറിച്ച്...

രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ അപരന്‍; അനുജന്‍ രാജീവ് ഗാന്ധി..; കോണ്‍ഗ്രസുകാരനായ അച്ഛന്റെ മക്കള്‍ ഇപ്പോള്‍...

എരുമേലി: വയനാട്ടിലേയ്ക്കുള്ള രാഹുലിന്റെ വരവോടെ തീപാറും പോരാട്ടം കാഴ്ച വെക്കാന്‍ അപരനെ ഇറക്കാനുള്ള നീക്കം ശക്തമാകുന്നു. കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയില്‍ താമസിക്കുന്ന യുവാവിനെ അപരനായി രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. വിവരങ്ങള്‍ പുറത്തായതോടെ...

ആവേശം കൂടിയപ്പോള്‍ കേസുകളുടെ എണ്ണം തെറ്റി; വീണ്ടും പത്രിക സമര്‍പ്പിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : കേസുകളുടെ എണ്ണമെടുത്തത് തെറ്റിയതിനെ തുടര്‍ന്ന് ആറ്റിങ്ങലിലെ എല്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വീണ്ടും പത്രിക സമര്‍പ്പിച്ചു. ശോഭയ്‌ക്കെതിരെ കൂടുതല്‍ കേസുകളുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച നല്‍കിയ പത്രിക പിന്‍വലിച്ച് പുതിയ...

രാഹുലിന് വോട്ടു ചെയ്യൂ…രാജ്യത്തെ രക്ഷിക്കൂ… മൈക്ക് അനൗണ്‍സ്മെന്റുമായി എത്തുന്നത് സിപിഎം ജില്ലാ സെക്രട്ടറി

കന്യാകുമാരി: രാജ്യത്തെ രക്ഷിക്കാന്‍ രാഹുല്‍ഗാന്ധിക്ക് വോട്ടു ചെയ്യൂ എന്ന് വോട്ടു ചോദിച്ച് മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നത് സിപിഎം ജില്ല സെക്രട്ടറിയാണ്. കന്യാകുമാരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എച്ച് വസന്തകുമാറിന് വേണ്ടി നടക്കുന്ന പ്രചരണം...

സുരക്ഷ അത്ര പോര… രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല

വയനാട് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല. സുരക്ഷ പോരെന്ന കാരണത്താലാണ് ഇത്. നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും ഒഴിവാക്കിയിട്ടുണ്ട്. രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന...

പാക് പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീട്ടിലേക്ക് ഐ.എസ്.ഐ കോള്‍ എത്തി; അഭിനന്ദന്‍ പാക് പിടിയിലായ...

ന്യൂഡല്‍ഹി : പാക് സൈന്യത്തിന്റെ പിടിയില്‍ നിന്ന് രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ അഭിനന്ദന്‍ വര്‍ത്തമാന്‍ തന്റെ ജോലിയില്‍ വീണ്ടും സജീവമായി. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും ഏവരും ആകാംക്ഷയോടെ...

വീണ്ടും പ്രണയക്കൊല, തൃശ്ശൂരില്‍ 22 കാരിയെ വീട്ടിലെത്തി കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച്...

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ അഗ്നിക്കിരയാക്കുന്ന ദാരുണ സംഭവം കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പട്ടാപ്പകല്‍ തീകൊളുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് ഇന്ന് മറ്റൊരു പെണ്‍കുട്ടി കൂടി വീടിനുള്ളില്‍ അഗ്നിക്കിരയായിരിക്കുന്നത്....
- Advertisement -

Block title

0FansLike

Block title

0FansLike