23.7 C
Kerala, India
Friday, June 26, 2026

മത്സരിക്കാനില്ലെന്ന് ജേക്കബ് തോമസ്… രാജിവെക്കാന്‍ സമ്മതിക്കാത്തതുകൊണ്ട് മാത്രമെന്ന് വിശദീകരണം

ചാലക്കുടി : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറുന്നതെന്നാണ് വിശദീകരണം. അതേസമയം, ജേക്കബ് തോമസ്...

ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നവീഡിയോ പ്രചരിപ്പിക്കുന്ന 12 അംഗ സംഘം പിടിയില്‍

തിരുവനന്തപുരം: നവമാധ്യമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌ന വീഡിയോ പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തെയാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്. ഇതുവരെ പതിനാറ് കേസുകള്‍ രജിസ്റ്റര്‍...

ആനവാല്‍ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടഞ്ഞു… ആനപ്പുറത്തിരുന്നവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടയത് മരത്തില്‍ കയറിയതിനാല്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ കാഞ്ഞാണിയില്‍ ആനവാല്‍ പറച്ചെടുക്കുന്നതിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി രക്ഷപെടടു. ഇടഞ്ഞ ആനയെ ഒരു മണിക്കൂറിന് ശേഷമാണ് തളച്ചത്. കാഞ്ഞാണിയ്ക്കും പാന്തോടിനും മധ്യേ കാല്‍ പാലത്തിന് സമീപമാണ്...

യുവതിയെ പട്ടിണിക്കിട്ടുകൊന്ന ഭര്‍ത്താവിനും അമ്മയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കരുനാഗപ്പള്ളിയില്‍ യുവതിയെ സ്ത്രീധനത്തെ ചൊല്ലി പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ കൊലക്കുറ്റത്തിന് കേസ്. യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതിനുമാണ് ഭര്‍ത്താവ് ചന്തുലാലിനും ഇയാളുടെ അമ്മ...

ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അരുണിനെതിരെ പോക്‌സോ ചുമത്തി; ചികിത്സയിലുള്ള കുഞ്ഞിന് ദ്രവരൂപത്തില്‍ ഭക്ഷണം...

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ മൃഗീയമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും....

മകന്‍ മരിച്ചത് ഭാര്യവീട്ടില്‍ വെച്ച്… അന്നു തന്നെ മൃതദേഹം വീട്ടിലെത്തിച്ചു… അന്നും പിറ്റേന്നും അരുണും...

നിലവിലെ സംഭവവികാസങ്ങള്‍ വച്ചു നോക്കുമ്പോള്‍ എന്റെ മകന്റെ മരണത്തിലും ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് തൊടുപുഴയില്‍ ക്രൂര പീഡനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടിയുടെ മുത്തച്ഛന്‍. ഭാര്യ വീട്ടില്‍ വച്ച് മരിച്ച എന്റെ മകന്റെ മൃതദേഹം...

പറഞ്ഞതൊക്കെ മകന്റെ കാര്യം വന്നപ്പോള്‍ വെള്ളാപ്പള്ളി വിഴുങ്ങി; ഭാരവാഹികള്‍ മത്സരിക്കരുതെന്ന വാക്കും കേട്ട് മത്സരത്തില്‍...

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യോഗം ഭാരവാഹികള്‍ അവരുടെ സമുദായത്തിലെ പദവി രാജിവയ്ക്കണമെന്നാണ് വെള്ളാപ്പള്ളി ആദ്യം കല്‍പ്പന പുറപ്പെടുവിച്ചത്. ബിഡിജെഎസ് ലേബലില്‍ മല്‍സരിക്കാന്‍ മണ്ഡലവും കണ്ടു വച്ച് ഉടുപ്പും തയ്പിച്ച് കാത്തിരുന്ന എസ്എന്‍ഡിപി...

യുവതിയെ പട്ടിണിക്കിട്ട് കൊന്നതിൽ ഭർത്താവിന്റെ സഹോദരിക്ക് പങ്കെന്ന് സംശയം.

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും. ഭർതൃസഹോദരിയും തുഷാരയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരെയും ചോദ്യം ചെയ്യും. പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അസ്ഥികൂടം...

പുലി വരുന്നേ… പുലി വരുന്നേ… ഒടുവിൽ പുലി വന്നു: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

ദില്ലി: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ആ പ്രഖ്യാപനം വന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ സന്തോഷമുള്ള...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടി ലൈംഗീകമായും പീഡിപ്പിക്കപ്പെട്ടു

കൊച്ചി : തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ച പ്രതി കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചുവെന്ന് പോലീസ്. പ്രതി അരുണ്‍ മയക്കുമരുന്നിനും അടിമ. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തും. ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് പ്രത്യേകം കേസ് ചുമത്തും....
- Advertisement -

Block title

0FansLike

Block title

0FansLike