26.8 C
Kerala, India
Sunday, July 26, 2026

അഭിനന്ദന്‍ വര്‍ത്തമാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയെന്ന് പ്രചരണം; ഒടുവില്‍ ആള്‍മാറാട്ടം...

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങി എന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജം. 'ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യുക' എന്ന ആഹ്വാനം...

വേണം നമുക്ക് എയര്‍ ആംബുലന്‍സ്… സര്‍ക്കാര്‍ വാങ്ങിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വിചാരിച്ചാല്‍ ഒരുദിവസം കൊണ്ട്...

നിര്‍ധനരോഗികളെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കണമെന്നു സാമൂഹികമാധ്യമങ്ങളില്‍ മുറവിളി. കാസര്‍ഗോഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു സാഹസികമായി അഞ്ചരമണിക്കൂര്‍ കൊണ്ടു കൊച്ചിയില്‍ എത്തിക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. ഹെലികോപ്ടറില്‍ വെറും...

ജിമിക്കി കമ്മല്‍ ഗാനം ഇതുവരെ കണ്ടത് 100 മില്യണ്‍ ആളുകള്‍

മലയാളികള്‍ക്ക് മുഴുവന്‍ ഏറ്റെടുത്ത 'എന്റമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം പുതിയ റെക്കോഡിന് ഇടം പിടിച്ചു. വളരെപെട്ടന്നു തന്നെ കേരളത്തിന് പുറമെ മറ്റു ഭാഷകളിലും ഈ പാട്ട് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. റീലിസ് ചെയ്ത്...

ആ കുഞ്ഞു ജീവനും കൊണ്ട് കാറ്റുപോലെ പാഞ്ഞ ആ ആംബുലന്‍സ് ഡ്രൈവര്‍ ഇതാ…

തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്ക്ക് ആംബുലന്‍സ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണുകള്‍ പതിച്ചത്് ഒരാളിലേയ്ക്ക് ആയിരുന്നു. കുഞ്ഞിന്റെ ജീവനും കൊണ്ട്...

രാഹുല്‍ ഗാന്ധിക്ക് ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം: രമേശ് ചെന്നിത്തല

കല്‍പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക...

കള്ളവോട്ട് ചെയ്യാനായി നിര്‍മിച്ചിരിക്കുന്ന കൃത്രിമ വിരലുകള്‍… സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെയും ചിത്രത്തിന്റെയും സത്യാവസ്ഥ അറിയൂ…

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു വിധ വിശ്വാസ്യതയുമില്ലെന്ന കാര്യം അനുദിനമെന്നവണ്ണം കാണുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്, പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവയില്‍ പലതും. തെരഞ്ഞെടുപ്പ് കാലമടുക്കുമ്പോള്‍ സമാനമായ...

താരം രാഹുല്‍ ഗാന്ധി എങ്കിലും കയ്യടി കിട്ടിയത് ജ്യോതിക്ക്…. ജ്യോതി ആര്…?

രാഹുല്‍ ഗാന്ധിയുടെ കൊല്ലം റാലിയില്‍ താരമായത് പരിഭാഷ നടത്തിയ ജ്യോതി വിജയകുമാര്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഫീല്‍ ഒട്ടും ചോരാതെ മലയാളികള്‍ക്ക് എളുപ്പം മനസിലാക്കാന്‍ സഹായകരമാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയായിരുന്നു ജ്യോതി സംസാരിച്ചത്. രാഹുല്‍...

ആരോഗ്യമന്ത്രി ഇടപെട്ടു; 15 ദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലൻസ് അമൃതയിലേക്ക്…

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ്...

വിഷു ദിവസം കണ്ണ് തുറക്കാതെ കുളിച്ചു, ക്ഷേത്രത്തിലെത്തും വരെ കണ്ണുതുറന്നില്ലെന്ന് സുരേഷ് ഗോപി…

തൃശ്ശൂർ:  വീട്ടിൽ വിഷുക്കണിവച്ച് രാവിലെ കണ്ണ് പൊത്തി പോയി കണി കാണുന്നതാണ് തന്‍റെ ശീലമെന്ന് തൃശ്ശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പക്ഷേ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം ആയതുകൊണ്ട് വീട്ടിൽ കണി...

തരൂരിന് പരിക്കേറ്റ സംഭവം… ചങ്ങല പൊട്ടിയത് പ്രവർത്തകർ ത്രാസിൽ തൂങ്ങിയതുകൊണ്ടെന്ന് ക്ഷേത്രം അധികൃതർ

തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ  ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രം അധികൃതർ രംഗത്തെത്തി. പഞ്ചസാര കൊണ്ടായിരുന്നു ശശി തരൂർ തുലാഭാര വഴിപാട് നടത്തിയത്. നിർദ്ദേശം...
- Advertisement -

Block title

0FansLike

Block title

0FansLike