24.8 C
Kerala, India
Monday, September 7, 2026

ഇനി മുതല്‍ ശൈലജ ടീച്ചറല്ല, ടീച്ചറമ്മ

സൈബര്‍ ലോകത്ത് വീണ്ടും താരമായിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പ്രവര്‍ത്തന മികവുകൊണ്ട് മുമ്പും എതിരാളികളുടെ പ്രശംസ നേടിയിട്ടുള്ള ശൈലജ ടീച്ചര്‍, ഫെയ്സ്ബുക്ക് കമന്റില്‍ ലഭിച്ച സഹായ അഭ്യര്‍ഥനയ്ക്ക് ഉടന്‍ നടപടി...

ത്രിപുരയില്‍ 168 പോളിങ് ബൂത്തുകളില്‍ റീപോളിങ്

അഗര്‍ത്തല : ത്രിപുരയില്‍ 168 ബൂത്തുകളില്‍ റീപോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-നാണ് ഈ ബൂത്തുകളില്‍ റീ പോളിങ് നടക്കുക. രാവിലെ 7 മണി...

വിവാഹത്തിന് പിന്നാലെ തേനീച്ച ആക്രമണം, വരനെയും വധുവിനെയും ഉള്‍പ്പെടെ 39 പേരെ വളഞ്ഞിട്ട് കുത്തി

തൃശൂര്‍: തേനീച്ചകള്‍ ഇളകി വധുവും വരനും ഉള്‍പ്പെടെ വിവാഹ സംഘത്തിനു കുത്തേറ്റു. വധു എളനാട് ഞാറക്കോട് രഞ്ജു (22), വരന്‍ പാലക്കാട് വടക്കഞ്ചേരി ആയക്കാട് പാഞ്ഞാംപറമ്ബില്‍ ഗിരീഷ് (29) എന്നിവരടക്കം 39 പേര്‍ക്കാണ്...

സംസ്ഥാനത്ത് നിപ്പ ബാധിച്ച് ആദ്യം മരണം സംഭവിച്ച സാബിത്തിനെ കുറിച്ച് സുഹൃത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കോഴിക്കോട്: കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് സംസ്ഥാനത്ത് ആദ്യം ബാധിച്ച പേരമ്പ്ര സ്വദേശി സാബിത്ത് വവ്വാലിനെ കൈകൊണ്ട് എടുത്ത് മാറ്റിയിരുന്നെന്നും വവ്വാലിന്റെ രക്തം സാബിത്തിന്റെ കൈയ്യില്‍ പറ്റിയിരുന്നെന്നും വെളിപ്പെടുത്തല്‍. ഒരു...

ഏഷ്യാനെറ്റ് ന്യൂസിന് പിഴയിട്ട് കോടതി, 50 ലക്ഷം രൂപ നല്‍കണം

ബംഗളൂരു ; നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ കോടതി നടപടി. ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ ന്യൂസ് എന്നീ ചാനലുകള്‍ക്ക് ബാംഗ്‌ളൂര്‍ ഹൈക്കോടതി 50 ലക്ഷം രൂപ വീതം...

രാമചന്ദ്രനു വിലക്ക്: തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ നിന്ന് വിലക്കിയതിനാല്‍ തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍. ശനിയാഴ്ച മുതല്‍ ഒരു പൊതുപരിപാടിക്കും ആനകളെ നല്‍കില്ലെന്നും ഉടമകള്‍ അറിയിച്ചു. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതുവരെ...

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി അനുഭവിക്കുമെന്ന് പിസി ജോര്‍ജ്

തൃശൂര്‍: ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ...

കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന് പേരിട്ടോ എന്ന് ദാസേട്ടന്‍, പേര് പറഞ്ഞ കുഞ്ചാക്കോയ്ക്ക് കൈയ്യടി

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഇപ്പോള്‍ പേരിടീലും കഴിഞ്ഞു. ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് കുഞ്ചാക്കോ പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അപ്പച്ചന്റെ പേരും ബോബന്‍ കുഞ്ചാക്കോ...

ഫാനി ചുഴലിക്കാറ്റ്: 4 ബക്കറ്റ് വെള്ളം കിട്ടിയത് ലോട്ടറി അടിച്ചതിന് തുല്യമെന്ന് പ്രദേശവാസി

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് തീര്‍ത്ത നാശങ്ങളില്‍നിന്ന് ഒഡീഷന്‍ ജനത തിരുച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. അവശ്യ സാധനങ്ങള്‍ക്കൊപ്പം വെള്ളത്തിന്റെ ലഭ്യതക്കുറവ് ഒഡീഷന്‍ ജനതയെ വല്ലാതെ വലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു....

വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളാണ്...
- Advertisement -

Block title

0FansLike

Block title

0FansLike