അവസരങ്ങള്‍ ഏറെ വരുന്നുണ്ട്… പലതും ചെയ്യാന്‍ കഴിയുന്നില്ല: കാരണം വെളിപ്പെടുത്തി നടി ശോഭന
അഭിനേത്രിയായും നര്‍ത്തകിയായുമൊക്കെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ശോഭന. സിനിമയില്‍ സജീവമല്ലാത്ത സമയത്തും ശോഭനയോടുള്ള താല്പര്യം ഒട്ടും കുറവല്ല. അഭിനയിച്ച സിനിമകള്‍ എല്ലാംതന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയവയുമാണ്.
സിനിമയില്‍ നിന്നും...
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട്; വീണ്ടും വോട്ട് ചെയ്തത് വിരലിലെ മഷി തലമുടിയില്‍ തുടച്ചു കളഞ്ഞ...
കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ സാധുകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കാസര്‍ക്കോട് മണ്ഡലത്തില്‍പെട്ട കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
പിലാത്തറ, എലമംകുറ്റൂര്‍ എന്നിവിടങ്ങളിലാണ് കള്ളവോട്ട്...
വീടിനുള്ളിലെ ചാവേര്‍ സ്‌ഫോടനം, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
വയനാട് : വയനാട്ടില്‍ വീട്ടിനുള്ളില്‍ അയല്‍വാസി ചാവേറായി പൊട്ടിത്തെറിച്ച സംഭവത്തില്‍ വീട്ടമ്മയും അയല്‍വാസിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് സൂചന. ആറു മാസമായി അംല അകല്‍ച്ചയിലായിരുന്നുവെന്നും ഇതാണ് ക്രൂരതയിലേയ്ക്ക് നയിച്ചതെന്നുമാണ് വിവരം.
രാവിലെ വീട്ടിലെത്തിയ ബെന്നിയെ ഇനി...
ശ്രീലങ്കയില്‍ പള്ളികളിലെ കുര്‍ബാനകളെല്ലാം റദ്ദാക്കി; വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ച് ആര്‍ച്ച് ബിഷപ്പ്
ഭീകരാക്രമണ സാധ്യതയുടെ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ പള്ളികളിലെ ശുശ്രൂഷകള്‍ റദ്ദാക്കി കത്തോലിക സഭ.. വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഞായറാഴ്ച കുര്‍ബാന ഉള്‍പ്പെടെ ഉണ്ടായിരിക്കില്ലെന്ന് ബിഷപ്പ്...
ആനന്ദ് അംബാനി കട്ട മോഡി ഫാന്‍; തെരഞ്ഞെുടുപ്പ് റാലിയില്‍ പങ്കെടുത്തു
മുംബൈ : ബിജെപിക്ക് പിന്തുണയുമായി മുകേഷ് അംബാനിയുടെ മകന്‍ രംഗത്ത്. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.
സദസിലെ ആദ്യ നിരയില്‍ തന്നെയായിരുന്നു ആനന്ദ് അംബാനി...
കേരളത്തില്‍ ഭീകരാക്രമണ ഭീഷണിയെന്ന സന്ദേശം വ്യാജം ; ബംഗലുരുവിലെ ലോറി ഡ്രൈവറുടേത് ; ഇയാളെ...
ബംഗലുരു: കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നെന്ന സന്ദേശം വ്യാജം. ബംഗലുരു പോലീസ് ഇക്കാര്യം കേരളാപോലീസിനെ അറിയിച്ചു. വ്യാജ സന്ദേശം നല്‍കിയ ബംഗലുരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ...
വാരാണസിയിലേയ്ക്ക് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍. പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാരനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞാനും കാവല്‍ക്കാരന്‍ എന്ന പ്രചരണത്തിന്റെ ഭാഗമായാണ് നാമനിര്‍ദ്ദേശ...
യോഗ ചെയ്യുന്നതിനിടെ പെണ്‍കുട്ടി ടെറസില്‍ നിന്നും വീണു മരിച്ചു
ബെംഗളൂരു: യോഗ ചെയ്യാനായി ടെറസില്‍ കയറിയ പെണ്‍കുട്ടി വീണുമരിച്ചു. ബെംഗളൂരുവിലെ സിത്താര അപ്പാര്‍ട്ട്‌മെന്റ്‌സില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പതിനേഴുകാരിയായ പ്രിയങ്ക എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലിയല്‍ നിന്നും വീണ പെണ്‍കുട്ടി തത്സമയം...
വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം; വീട്ടമ്മയും അയല്‍വാസിയും മരിച്ചു
വയനാട്: വയനാട് നായക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നായക്കട്ടി സ്വദേശി ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.
നാസറിന്റെ ഭാര്യ അംല, അയല്‍വാസി ബെന്നി എന്നിവരാണ് കൊല്ലപ്പെട്ടത്. ബെന്നി ചാവേറാക്രമണം...
എസ്എസ്എല്‍സിയ്ക്ക് നല്ലവിജയം നേടിയതിന് വീട്ടുകാരുടെ സമ്മാനം ബാലവിവാഹം ; വീട്ടില്‍ നിന്നും ഭയന്ന് ഒളിച്ചോടിയ...
ബംഗലുരു: ബാലവിവാഹം പേടിച്ച് വീടുവിട്ടോടിയ പെണ്‍കുട്ടിക്ക് പ്‌ളസ് ടൂവിന് 90 ശതമാനം മാര്‍ക്ക്. പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയയ്ക്കുന്ന കര്‍ണാടകയിലെ ഉള്‍ നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള രേഖ എന്ന പെണ്‍കുട്ടിയാണ് നിശ്ചയദാര്‍ഡ്യത്തോടെ പ്രതിസന്ധിയെ...






























