25.8 C
Kerala, India
Thursday, November 12, 2026

യോഗിയുടെ യു പിയിൽ ഗോശാലയില്‍ പട്ടിണി കിടന്ന് ചത്തത് 12 ലേറെ പശുക്കള്‍

ഉത്തര്‍പ്രദേശിലെ കനൂജ് ജില്ലയിലെ ഗോശാലയില്‍ പട്ടിണി മൂലം 12ലധികം പശുക്കള്‍ ചത്തു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഗോശാലക്ക് പുറത്ത് പ്രക്ഷോഭമാരംഭിച്ചു. 15ലധികം പശുക്കള്‍ ചത്തെന്നും കുറച്ചു പശുക്കളെ കാണാതായെന്നും പ്രദേശവാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക്...

പ്രതിക്ക് ജാമ്യം, ജാമ്യക്കാരന്‍ അഴിക്കുള്ളില്‍

ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ മദ്യപിച്ച് കോടതിയിലെത്തിയ ആള്‍ അകത്തായി. പ്രതിക്ക് ജാമ്യം അനിവദിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ജാമ്യക്കാരനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...

ഞാൻ തിരിച്ചു വന്നോട്ടെ, ‘ഇവിടെ പട്ടിണിയാണ്’ ഐ എസ് ഇൽ ചേർന്ന മലയാളി

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയ കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചാണ് ഫിറോസ് തിരിച്ചു വരണമെന്ന് പറഞ്ഞതായി...

മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം :ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ.ചങ്ങനാശ്ശേരി മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ്...

പ്രധാനമന്ത്രിക്ക് കൊച്ചിയിൽ ഒരുക്കിയത് കേരള സ്റ്റൈൽ പ്രഭാത ഭക്ഷണം.

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്ര മോദിയ്ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് തനി മലയാളി സ്‌റ്റൈല്‍ പ്രാതല്‍. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം,...

കേരളത്തനിമയിൽ മുണ്ടുടുത്ത് മോദി ഗുരുവായൂരിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ...

ഒടുവിൽ ആശ്വാസ വാർത്ത എത്തി, നിപ ബാധിച്ച യുവാവ് അമ്മയുമായി സംസാരിച്ചു…

കൊച്ചി: നിപബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ഇന്‍റര്‍കോം വഴി...

മഴ അതിശക്തമാകും: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പൊതുജനങ്ങള്‍ക്കുള്ള...

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പ് ………………………………………………………………………………………………. ജൂണ്‍ 9, 10, 11 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍! ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും, ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട്...

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പോലീസ് പിടിച്ചയാള്‍ മരിച്ചു… മൃതദേഹത്തില്‍ നിന്ന് ഹൃദയവും തൊണ്ടയും...

വാഷിംഗ്ടണ്‍: ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ പോലീസ് പിടികൂടി തടവിലാക്കപ്പെട്ടയാള്‍ ആള്‍ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ജയിലിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹത്തില്‍ ഹൃദയവും തൊണ്ടയും തലച്ചോറും അപ്രത്യക്ഷം. അമേരിക്കയിലെ...

കൊടും വേനലിലും കുടിവെള്ളം കൊണ്ട് കാറ് കഴുകിയിരുന്ന കോഹ്‌ലിയെ അയല്‍ക്കാര്‍ ഒറ്റി… ഒടുവില്‍...

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിന് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൊഹ്ലിക്ക് പിഴയിട്ടു. അയല്‍ക്കാരാണ് കുടിവെള്ളം പാഴാക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കൊഹ്ലിയുടെ വസതിയില്‍ എത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ 500...
- Advertisement -

Block title

0FansLike

Block title

0FansLike