ന്യൂനമര്ദ്ദം ഇന്ന് ‘വായു’ ചുഴലിക്കാറ്റാവും, മഴ കനക്കാൻ സാധ്യത, 9 ജില്ലകളില് യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിന്ന് പിന്നാലെ കേരളത്തിനും ലക്ഷദ്വീപിനും ഇടയില് രൂപം കൊണ്ട ന്യൂനമര്ദ്ദം ഇന്ന് വായു ചുഴലിക്കാറ്റായി മാറും. ഗുജറാത്ത് തീരത്തേക്ക് സഞ്ചരിക്കുന്ന വായുവിന്റെ ഫലമായി വടക്കൻ കേരളത്തില് ഇന്ന് മഴ കനക്കാൻ...
സൈനിക ജനറലിനെ പിരാനകള്ക്ക് ഇട്ടുകൊടുത്ത് കിം ജോങ് ഉന്
ലണ്ടന്: സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങളായ പിരാനകള്ക്ക് ഇട്ടുകൊടുത്ത് ഉത്തരകൊറിയന് പ്രസിഡന്റ് കിം ജോങ് ഉന്. തന്നെ അട്ടിമറിക്കാന് ശ്രമിച്ചെന്നാരോപിച്ചായിരുന്നു കിം ജോങ് ഉന്നിന്റെ കിരാത നടപടി. അതേസമയം കൈയ്യും തലയും വെട്ടിമാറ്റിയ...
എണ്ണം പറഞ്ഞ ആ ആറു സിക്സറുകൾ .. യുവരാജ്...
ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് ഏകദിന ക്രിക്കറ്റില് നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്ണമെന്റുകളില് 37കാരനായ യുവരാജ് തുടര്ന്നും കളിക്കും.
...
ശോഭാ സുരേന്ദ്രന് കോന്നിയില് സ്ഥാനാര്ഥിയാവും, സെന്കുമാറും പരിഗണനയില്
കോന്നി ഉപതെരഞ്ഞെടുപ്പില് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി ശോഭാ സുരേന്ദ്രന് എന്ഡിഎ സ്ഥാനാര്ഥിയായേക്കും. പാര്ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന കോന്നിയില് മുതിര്ന്ന നേതാവിനെത്തന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്നും ബിജെപി വൃത്തങ്ങള്...
കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തി
ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില് യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്
കുവൈത്ത് സിറ്റി: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം...
അറബിക്കടലില് ന്യൂനമര്ദം ;കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത: രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: അറബിക്കടലില് തെക്കുകിഴക്കന് ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്ദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് സൂചന. തീവ്രന്യൂനമര്ദ്ദമാകാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിനും ലക്ഷ ദ്വീപിനും ഇടയില് തീര പ്രദേശങ്ങളിലും...
ക്രിക്കറ്റ് ലോകത്തെ വൻ ശക്തികൾ വേൾഡ് കപ്പിൽ ഇന്ന് ഏറ്റുമുട്ടുന്നു.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയയും കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കിയ ഇന്ത്യയുമാണ് ഏറ്റുമുട്ടുന്നത്. ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം...
ബംഗാളിൽ തൃണമൂൽ – ബി ജെ പി സംഘർഷം മൂന്നു പേർ കൊല്ലപ്പെട്ടു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഒരു തൃണമൂൽ പ്രവർത്തകനും രണ്ട് ബിജെപി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്തുനിന്ന് പാർട്ടി പതാകകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ്...
ഹിന്ദിയെ ആട്ടിയോടിച് തമിഴ് മക്കൾ…
ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്നപുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിര്ദേശം പിന്വലിച്ചിട്ടും തമിഴ്നാട്ടില് പ്രതിഷേധം അവസാനിക്കുന്നില്ല. കേന്ദ്രസര്ക്കാര് ഓഫീസുകളുടെ ബോര്ഡുകളിലെ ഹിന്ദി വാക്കുകളില് കറുപ്പടിച്ച്...
ഒടുവിൽ വാതുറന്ന് വി എസ്…തോല്വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ്
തെരഞ്ഞെടുപ്പില് മത-വര്ഗ്ഗീയ ശക്തികള് രാഷ്ട്രീയമായി മുന്നേറുമ്പോള് തൊടുന്യായം കണ്ടെത്താതെ തോല്വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഇടതുപക്ഷത്തിന് ഇനി ജനവിശ്വാസം നേടാന് ജനങ്ങളിലേക്ക്...





























