31.8 C
Kerala, India
Monday, September 7, 2026

മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം :ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ.ചങ്ങനാശ്ശേരി മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ്...

പ്രധാനമന്ത്രിക്ക് കൊച്ചിയിൽ ഒരുക്കിയത് കേരള സ്റ്റൈൽ പ്രഭാത ഭക്ഷണം.

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്ര മോദിയ്ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് തനി മലയാളി സ്‌റ്റൈല്‍ പ്രാതല്‍. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം,...

കേരളത്തനിമയിൽ മുണ്ടുടുത്ത് മോദി ഗുരുവായൂരിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ...

ഒടുവിൽ ആശ്വാസ വാർത്ത എത്തി, നിപ ബാധിച്ച യുവാവ് അമ്മയുമായി സംസാരിച്ചു…

കൊച്ചി: നിപബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ഇന്‍റര്‍കോം വഴി...

മഴ അതിശക്തമാകും: നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പൊതുജനങ്ങള്‍ക്കുള്ള...

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പ് ………………………………………………………………………………………………. ജൂണ്‍ 9, 10, 11 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍! ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും, ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട്...

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പോലീസ് പിടിച്ചയാള്‍ മരിച്ചു… മൃതദേഹത്തില്‍ നിന്ന് ഹൃദയവും തൊണ്ടയും...

വാഷിംഗ്ടണ്‍: ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ പോലീസ് പിടികൂടി തടവിലാക്കപ്പെട്ടയാള്‍ ആള്‍ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ജയിലിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹത്തില്‍ ഹൃദയവും തൊണ്ടയും തലച്ചോറും അപ്രത്യക്ഷം. അമേരിക്കയിലെ...

കൊടും വേനലിലും കുടിവെള്ളം കൊണ്ട് കാറ് കഴുകിയിരുന്ന കോഹ്‌ലിയെ അയല്‍ക്കാര്‍ ഒറ്റി… ഒടുവില്‍...

കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിന് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൊഹ്ലിക്ക് പിഴയിട്ടു. അയല്‍ക്കാരാണ് കുടിവെള്ളം പാഴാക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കൊഹ്ലിയുടെ വസതിയില്‍ എത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ 500...

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുമായി ബാലുവിന്റെ അമ്മാവൻ

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു, പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരി എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അമ്മാവനും ഗുരുനാഥനുമായ ബി.ശശികുമാര്‍ രംഗത്ത്. ബാലഭാസ്‌കറിന്റെ മരണത്തില്‍...

ഫലം വന്നു… യുവാവിന് നിപ തന്നെ.. സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി

കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരണം. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പറവൂര്‍ സ്വദേശിയായ യുവാവാണ് കൊച്ചിയിലെ...

70 ലക്ഷം ലോട്ടറി അടിച്ച് ബംഗാളി എന്തു ചെയ്യണം എന്നറിയാതെ പോലീസ് സ്റ്റേഷനിൽ

ലോട്ടറി അടിച്ചപ്പോൾ എന്ത് ചെയ്യണം എന്നും ടികറ്റ് എവിടെ കൊടുക്കണം എന്നും അറിയാത്ത അന്യ സംസ്ഥാന തൊഴിലാളി ചെയ്തത് ശ്രദ്ധേയമായി. പലയിടത്തും നടന്ന് മടുത്ത് ഒടുവിൽ രക്ഷക്കായി പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ്...
- Advertisement -

Block title

0FansLike

Block title

0FansLike