ശബരിമലയില്‍ സര്‍ക്കാരിനൊപ്പം നിന്നത് സമുദായാംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍, അതിനൊപ്പം ചേര്‍ന്നിരുന്നേല്‍ അകത്തു...
തൃശൂര്‍ക്ക് വണ്ടികയറുന്ന പൂരപ്രേമികളറിയാന്‍
തൃശൂർ: ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് സുരക്ഷ ശക്തമാക്കി. തൃശൂർ പുരത്തിന് ഇന്നലെയാണ് കൊടിയേറിയത്. മെയ് 13നാണ് തൃശൂർ പൂരം നടക്കുന്നത് . സുരക്ഷാ ഭീക്ഷണിയെ തുടർന്ന് ഇപ്രാവശ്യത്തെ...
ഒന്‍പത് വിഷയങ്ങള്‍ക്കും ‘ഡി പ്ലസ്’, കണക്കില്‍ മാത്രം ‘എ പ്ലസ്’…! ; ചാക്കോ മാഷ്...
എസ്.എസ്.എല്‍.സി ഫലം പുറത്തു വന്നതു മുതല്‍ കുട്ടികളുടെ മാര്‍ക്ക്‌ലിസ്റ്റാണ് ഫേസ്ബുക്ക് ചുവരുകളില്‍ താരമാകുന്നത്. ഫുള്‍ എ പ്ലസ് കൊണ്ട് അഭിനന്ദനം ഏറ്റുവാങ്ങിയപ്പോഴും കയ്യടി നേടിയത് അജ്ഞാതമായ ഒരു മാര്‍ക്ക് ലിസ്റ്റായിരുന്നു. മാര്‍ക്ക് ലിസ്റ്റിന്റെ...
രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തിയേക്കും ; പ്രിയങ്കയെ മോഡിക്കെതിരേ വാരണാസിയില്‍ ഇറക്കാതിരുന്നത് പിന്നീട്...
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ ഒരെണ്ണം ഉപേക്ഷിക്കുമെന്നും ആ സീറ്റ് സഹോദരി പ്രിയങ്കയ്ക്കായി നല്‍കുമെന്നും റിപ്പോര്‍ട്ട്. യുപിയിലെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടിലും...
സവാദ് പിടിയിലായത് ലോകത്തെ ഏറ്റവും വിലയേറിയ മയക്കുമരുന്നു മരുന്നുമായി…!!! ഗ്രാമിന് വില 15,000, മൈക്രോഗ്രാം...
കൊച്ചി: ചില്ലറ വില്‍പനയില്‍ വില ഗ്രാമിനു 15,000 രൂപ. മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും രണ്ടു ദിവസത്തോളം മയങ്ങിക്കിടക്കും. അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ മരണം വരെ സംഭവിക്കും. അന്താരാഷ്ട്ര വിപണിയില്‍...
അച്ഛന്‍ അങ്ങനെ പലതും പറയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി… രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളി...
വയനാട്ടില്‍ രാഹുല്‍ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരേ മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. രാഹുല്‍ഗാന്ധി ജയിക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ വയനാട്ടിലെ വോട്ടര്‍ അല്ലെന്ന്...
റിമിയുമായുള്ള ജീവിതത്തില്‍ കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും, സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു താഴാവുന്നതിന്റെ പരമാവധി...
ഗായികയും അവതാരകയുമായ റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. പുറത്ത് നിറ ചിരിയുമായി റിമി വേദികളില്‍ പ്രത്യക്ഷപ്പെടുമെങ്കിലും...
ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുകയാണ്, അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണം, യോശുദാസിനോട് റിമി ടോമി
ഗാനഗന്ധര്‍വന്‍ യേശുദാസിനോട് ക്ഷമാപണം നടത്തി ഗിയികയും അവതാരകയുമായ റിമി ടോമി. താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുകയാണ്. തന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് ക്ഷമിക്കണമെന്നായിരുന്നു യേശുദാസിനോടുള്ള റിമിയുടെ അപേക്ഷ. വിദേശത്ത് നടന്ന ഒരു...
ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു
തിരുനെല്ലി: ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ സഹികെട്ടു സ്വന്തംവീട്ടിലേക്കു താമസംമാറ്റിയ യുവതി ഞായറാഴ്ച ഭര്‍ത്താവിന്റെ രാത്രി കുത്തേറ്റുമരിച്ചു. സംഭവത്തില്‍ പ്രതിയെ പിടികൂടി നാട്ടുകാര്‍ പോലീസിനു കൈമാറി.
തോല്‍പ്പെട്ടി കൊറ്റന്‍കോട് ചന്ദ്രിക (38) യെ കൊലപ്പെടുത്തിയതിനു ഭര്‍ത്താവ് ...
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രിമാര്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ ഉള്‍പ്പെടെ...
കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണയുടെ ഭാഗമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പത്തിനു പാലാ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. കുറവിലങ്ങാട്ടെ മഠത്തില്‍വച്ച് ബിഷപ് 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കന്യാസ്ത്രീയുടെ...





























