30.4 C
Kerala, India
Monday, July 27, 2026

മകന്‍ സ്‌നേഹിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്ന് പൊന്നുപോലെ നോക്കി വളര്‍ത്തി… ഒടുക്കം അവര്‍ക്ക്...

മകളോടുള്ള ഒരച്ഛ ന്റെ കടമ നിറവേറ്റാന്‍ ജന്മം നല്‍കണമെന്നില്ല... മകന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരു അച്ഛന് തന്റെ പ്രവര്‍ത്തിയിലൂടെ ഇതിലും കൂടുതലൊന്നും ചെയ്ത് നല്‍കാനുമാവില്ല... അതിന് ഏറ്റവും വലിയ തെളിവാണ്...

കൊള്ളാം… വളരെ നല്ലത്, പക്ഷേ ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആയിരുന്നേല്‍ പൊളിച്ചേനേ…; രക്തദാനത്തിന്...

നിരവധി യുവതീ യുവാക്കളാണ് ഇപ്പോള്‍ ദൈനംദിനം രക്തദാനത്തിനായി മുന്നോട്ട് വരുന്നത്. ഇത്തരത്തില്‍ ആശുപത്രികളില്‍ എത്തി രക്തം ദാനം ചെയ്തവര്‍ രക്തദാനത്തിന് ശേഷം അവിടുത്തെ ഫീഡ് ബാക്ക് രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ രക്തം...

പാര്‍ട്ടിയില്‍ പിടിമുറുക്കി ജോസഫ്; സംസ്ഥാന കമ്മിറ്റി വിളിക്കില്ല… പാര്‍ട്ടി ചെയര്‍മാന്‍ താന്‍തന്നെ

തൊടുപുഴ: കെ.എം മാണിയുടെ വിയോഗത്തോടെ അസ്വാരസ്യം മൂര്‍ച്ഛിച്ച കേരള കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ താന്‍ തന്നെയാണ്. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. ജോസ് കെ.മാണി വര്‍ക്കിംഗ് ചെയര്‍മാനാകുമെന്ന് ജോസഫ്...

പ്രളയകാരണം അതിവര്‍ഷം തന്നെ… അമിക്കസ് ക്യൂറിയെ തള്ളി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടയ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സിന്റെത് ശാസ്ത്രീയമായ റിപ്പോര്‍ട്ട് അല്ലെന്നും പ്രളയ...

പുരുഷ കമ്മിഷന്‍ വേണം; ‘മീ ടൂ’വിന്റെ പേരില്‍ വ്യാജലൈംഗികാതിക്രമആരോപണങ്ങളില്‍പ്പെട്ടവര്‍ക്കു നീതി ലഭിക്കണം… പ്രതിഷേധം...

ന്യൂഡല്‍ഹി: രാജ്യത്ത് 'മെന്‍ ടൂ' മൂവ്‌മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ക്ക ട്രെഹ്നാന്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി. 'മീ ടൂ'വിന്റെ പേരില്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങളില്‍പ്പെട്ടവര്‍ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് ബര്‍ക്കയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസംഘടന...

ബിഗ് ബാസ്‌ക്കറ്റ് ഇനി മുതൽ കൊച്ചിയിലും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ്‌ ബാസ്‌ക്കറ്റ് ഇനി മുതൽ കൊച്ചിയിലും. ബിഗ് ബാസ്‌കറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഓർഡർ നൽകിയാൽ സാധങ്ങൾ ഇനി...

വോട്ടു ചെയ്താലും ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത വിനയായി ; പത്തനംതിട്ടയില്‍ ബിജെപിയ്‌ക്കെതിരേ യുഡിഎഫ് തത്വദീക്ഷയില്ലാത്ത...

കോഴിക്കോട് : വോട്ടു ചെയ്താലും ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത ബിജെപിയ്ക്ക് പത്തനംതിട്ടയില്‍ തിരിച്ചടിയായി മാറിയിരിക്കാമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. അതേസമയം തന്നെ എക്‌സിറ്റ്...

അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി; ഇറാന്‍ -അമേരിക്ക പോര് മൂര്‍ച്ചിക്കുന്നു; യുദ്ധഭീതിയില്‍...

റിയാദ്: അറേബ്യന്‍ ഉള്‍ക്കടലിലും ചില ജി.സി.സി. രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച ഉഭയകക്ഷി...

മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല; ഫോണും കിടക്കയും മുതല്‍ മൊബൈല്‍ ഫോണ്‍...

കേഥാര്‍നാഥില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാര്‍ഥനാനിരതനായ രുദ്ര ധ്യാന ഗുഹയില്‍ ഫോണും കിടക്കയും മുതല്‍ പാചകക്കാരന്‍വരെ. കുടിവെള്ളം, വൈദ്യുതി, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്സ് എന്നിവയും ഗുഹയ്ക്കുള്ളിലുണ്ട്. രാവിലെ ചായ,...

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ബമ്പര്‍ അടിക്കുമോ.. ? വോട്ടെണ്ണലും വിഷു ബമ്പര്‍ നറുക്കെടുപ്പും...

23ന് വോട്ടെണ്ണല്‍ ദിവസം ബമ്പര്‍ അടിക്കുന്നത് 20 പേര്‍ക്കല്ല 21 പേര്‍ക്ക്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെയുള്ള ലോക്സഭാമണ്ഡലങ്ങളിലെ 20 പേര്‍ക്ക് ജനവിധിയുടെ ബമ്പറാണെങ്കില്‍ 21-ാമന് സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പറാണ്. വോട്ടെണ്ണുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike