അജാസിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്ന് സൗമ്യയുടെ അമ്മ.
അജാസ് സൗമ്യയെ മുൻപും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും സൌമ്യയുടെ അമ്മ ഇന്ദിര . എല്ലാ വിവരങ്ങളും വള്ളികുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ...
ആന്റണിയെ വിമർശിക്കുന്നവർ കോൺഗ്രസിന്റെ ശത്രുക്കൾ ആണെന്ന് കൊടിക്കുന്നിൽ സുരേഷ്
ദില്ലി: ആന്‍റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്‍റെ ശത്രുക്കളാണെന്ന് നിയുക്ത എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്. എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ലെന്നും...
കേരള കോൺഗ്രസ് പിളർപ്പിലേക്ക് :ബദൽ യോഗം വിളിച്ച് ജോസ് കെ മാണി…
കേരളാ കോണ്‍ഗ്രസ് വീടും പിളർപ്പിലേക്ക് എന്ന് സൂചന. ചെയർമാൻ സ്ഥാനത്തിൽ പിജെ ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയുടെ ബദല്‍ സംസ്ഥാനസമിതി യോഗംജോസ് കെ മാണി വിളിച്ചു. നാളെ ( ഞായർ) ഉച്ചയ്ക്ക്...
കോപ അമേരിക്കയിൽ അർജന്റീനയെ അടിച്ചൊതുക്കി കൊളംബിയ…
ബ്രസീലിയ: ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു. 71-ാം മിനിറ്റില്‍ റോജര്‍...
തെരഞ്ഞെടുപ്പു ഫലം വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള മറുപടിയാണെന്ന് എൻഎസ്എസ്.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിന്റെ കാരണം ഭൂരിപക്ഷത്തിന്റെ വോട്ട് മറിഞ്ഞതാണ്, മൈനോരിറ്റി കൺസോളിഡേഷനാണ് എന്നൊക്കെയുള്ള വാദങ്ങളെ തള്ളുന്നുമുണ്ട് ലേഖനം.
വിശ്വാസം തന്നെയാണ് പ്രശ്നമായതെന്നും എൻ എസ് എസ്...
ഇരുവരും സൗഹൃദം തുടങ്ങിയത് കെഎപി ബറ്റാലിയനിൽ; കൊലപാതക കാരണം വ്യക്തിവിരോധം
മാവേലിക്കര:ഇരുവരും തമ്മിൽ അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും ഇപ്പോൾ കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടെയും ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. മാത്രമല്ല, ചില സാമ്പത്തിക ഇടപാടുകളും ഇവര്‍...
നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു.
മാവേലിക്കര: മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച്...
അഞ്ച് വർഷമായി ഒളിവിലായിരുന്ന വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍.
കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിലായിരുന്ന വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കേസ് പരിഗണിച്ച കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ...
കൊട്ടാരക്കരയിൽ കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം.
കൊല്ലം: കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട് വിട്ട...
കൊച്ചി: മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളഞ്ഞ സെന്‍ട്രല്‍ സിഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് കേരള...





























