‘എനിക്ക് ഒന്നും പറയാനില്ല. അവര്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ.ഫോണിലൂടെ മോശമായി സംസാരിച്ചെന്ന...
ഫോണിലൂടെ മോശമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് നടന്‍ വിനായകന്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് വിനായകന്റെ പ്രതികരണം.
‘എനിക്ക് ഒന്നും പറയാനില്ല. അവര്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ.
എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും...
ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കൊച്ചി മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് വിവരം. നഗരമാകെ കൊച്ചി സിറ്റി പോലീസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കി. മട്ടാഞ്ചേരിയില്‍ പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റില്‍...
മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന...
ആലപ്പുഴ: സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന്...
ബലാത്സംഗ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്ക്...
ബിനോയ്ക്ക് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.
സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത്...
ഫോണിലൂടെ അശ്ലീല ചുവയുള്ള സംസാരം :നടൻ വിനായകനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.
നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ദളിത് ആക്ടിവിസ്റ്റായ യുവതി. ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍...
തോല്‍വിക്കു കാരണക്കാര്‍ ഇന്ത്യയുടെ മകളും മരുമകനുമെന്ന് പാകിസ്ഥാൻ.മാലിക്കിന്റെ മോശം പ്രകടനത്തില്‍ സാനിയക്കെതിരേ രൂക്ഷ വിമര്‍ശനാമാണ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരേ ഇന്ത്യ അപ്രമാദിത്വ ജയം നേടിയതിനു പിന്നാലെയാണ് പാക് താരങ്ങൾക്കെതിരേ ആരാധകർ രംഗത്തെത്തിയത്. ഷൊയിബ് മാലിക്ക്, ഭാര്യയയും ഇന്ത്യൻ ടെന്നീസ് താരവുമായി സാനിയ മിർസ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്,...
പുൽവാമയിൽ വീണ്ടും ഭീകരാക്രമണം :8 പേർക്ക് പരിക്ക്
ജമ്മുകാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈനിക വിഭാഗമായ 44 രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.
...
സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി
ആലപ്പുഴ: വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. ഇന്നലെ...
നടി പാര്‍വതി തിരുവോത്ത് സംവിധായിക ആവുന്നു.
പക്വതയുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാര്‍വതി തിരുവോത്ത് സംവിധായികയാവുന്നു. സിനിമ ഉടന്‍ പ്രതീക്ഷിക്കാമെന്ന് പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം...
രണ്ടില പിളർന്നതിന് കാരണം ഉമ്മൻ ചാണ്ടി ആണെന്ന് കോടിയേരി.
കണ്ണൂര്‍: ഉമ്മൻ ചാണ്ടിയുടെ കരങ്ങളാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ പി.ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു.
കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള...





























