25.3 C
Kerala, India
Wednesday, July 29, 2026

ഞങ്ങള്‍ അറവു മാടുകളല്ല, യാത്രക്കാരാണ്; പ്രതിഷേധവുമായി യാത്രക്കാര്‍

യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കായംകുളം എറണാകുളം തീരദേശപാതയില്‍ ട്രെയിന്‍ യാത്രക്കാര്‍ കരിദിനമാചരിച്ചു. പാസഞ്ചര്‍ ട്രയിനിലെ ബോഗികള്‍ വെട്ടിക്കുറച്ചതിനെതിരെയാണ് യാത്രക്കാര്‍ കരിദിനമാചരിച്ചത്. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ബാനറുമേന്തിയാണ് ആലപ്പുഴ എറണാകുളം പാസഞ്ചറിലെ യാത്രക്കാര്‍ ബുധനാഴ്ച ട്രയിനിറങ്ങിയത്....

മുദ്രാവാക്യം മുഴക്കി ലൂസി ടീച്ചര്‍, ഏറ്റുപാടി വിദ്യാര്‍ത്ഥികള്‍; ഇത് സ്‌കൂളിന്റെ വിജയഗാഥ

കുട്ടികളുടെ ഓരോ വിജയത്തിലും മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകര്‍ക്കും പങ്കുണ്ട്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ ആഹ്ലാദിക്കുന്ന ഒരു ടീച്ചറാണ് സോഷ്യല്‍ മീഡിയയിലെ താരമാകുന്നത്. കുട്ടികള്‍ക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചു നല്‍കിയ തൃശ്ശൂര്‍ വടക്കാഞ്ചേരി ചിറ്റണ്ട...

കോപ്പിയടി തന്റെ കഴിവ്; സംഭവം വിവാദമായതോടെ അക്കൗണ്ട് ഉപേക്ഷിച്ച് നസീം, പുറകെ ട്രോള്‍ മഴയും

കോപ്പിയടിക്കുന്നത് തന്റെ കഴിവാണെന്ന് തുറന്ന് സമ്മതിച്ച എസ്എഫ്‌ഐ നേതാവായിരുന്ന നസീമിന്റെ അക്കൗണ്ട് ഇപ്പോള്‍ ഫേസ്ബുക്കിലില്ല. 'തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന് കുറിച്ചതിന്റെ താഴെ ഒരാള്‍ കമന്റ്...

തങ്ങളുടെ ഫോണ്‍ മാത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങിവെച്ചത് എന്തുകൊണ്ട്? അതാണ് എന്റെ ചോദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന വിരുന്നിനെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദീകരണവുമായി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം രംഗത്ത്. വിരുന്നില്‍ കയറുന്നതിന് മുന്നോടിയായി തങ്ങളുടെ പക്കല്‍ നിന്ന്...

ബസുടമകള്‍ക്ക് വന്‍ തിരിച്ചടി; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച ബസുടമകള്‍ പ്രതിസന്ധിയില്‍. വന്‍ തിരിച്ചടിയാണ് ഇവര്‍ക്ക് നേരിട്ടിരിക്കുന്നത്. ബസുടമകള്‍ക്ക് എതിരെ അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്....

പിണറായിക്ക് നേരെ വാളോങ്ങുന്നവര്‍ ഒന്നോര്‍ക്കുക, ഇത് ഇരട്ടച്ചങ്കനാണ്; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും

വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും രണ്ട് പ്രതികകള്‍ക്കുനേരെ യുഎപിഎ കുറ്റം ചുമത്തിയതിനുമൊക്കെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്നോര്‍ക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവാണ് പിണറായി വിജയനെങ്കില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും....

ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം; കുറിപ്പുമായി മോവോവാദികള്‍

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധക്കുറിപ്പുമായി മാവോവാദികള്‍. പിണറായി ചെങ്കൊടിപിടിച്ച വര്‍ഗവഞ്ചകനെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് പ്രസ് ക്ലബിലാണ് തപാല്‍ മാര്‍ഗം പ്രതിഷേധ കുറിപ്പ് എത്തിയത്. ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും ജനകീയ മാവോവാദി...

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക വൈകാതെ ലഭ്യമാകും

കുട്ടനാട്ടില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക അടുത്ത് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. മൂവായിരം ഹെക്ടറോളം നെല്‍കൃഷിയാണ് കനത്തമഴയില്‍ പൂര്‍ണമായും നശിച്ചത്. ഹെക്ടരിന് 35,000 രൂപയാണ് ഇന്‍ഷുറന്‍സ് തുക. പ്രളയകാലത്തെ...

കെ.എസ്.ആര്‍.ടി.സി സമരം വിജയിച്ചത് മറ്റ് യൂണിയനുകളുടെ പിന്തുണയില്‍; താത്കാലിക ജീവനക്കാരും സമരത്തില്‍ പങ്കാളികള്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ നടത്തിയ പണിമുടക്ക് വിജയത്തില്‍. യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ നടത്തിയ പണിമുടക്കിലാണ് യാത്രക്കാര്‍ വലഞ്ഞത്. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് സംഘടനകളുടെ കൂട്ടായ്മയായ...
- Advertisement -

Block title

0FansLike

Block title

0FansLike