22.9 C
Kerala, India
Thursday, July 30, 2026

പൗരത്വ നിയമം നടപ്പാക്കിയതിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമായതായി: രാഷ്ട്രപതി

ന്യൂഡൽഹി: പൗരത്വ നിയമം നടപ്പാക്കിയതിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേർന്ന പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും ഭരണഘടനയ്ക്ക് അനുസൃതമായാണ്...

കുബേരയിൽ കുടുങ്ങിയ ജീവിതങ്ങൾ

  https://www.youtube.com/watch?v=37-Cvi9KIqs&t=5s  

കൊറോണ: വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

തൃശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ...

കൊറോണ വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ്...

കൊറോണ വൈറസ് ബാധ നേരിടുവാൻ കേരളം സജ്ജം: കെ കെ ശൈലജ

തിരുവനന്തപുരം:കൊറോണ വൈറസ് ബാധ നേരിടുവാൻ കേരളം സജ്ജമാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ചൈനയിലെ വുഹാനിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. കേന്ദ്രആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവകലാശാലയിലാണ് വിദ്യാർത്ഥി പഠിച്ചിരുന്നത്. ഇന്ത്യയിൽ...

പ്ലസ് ടു കഴിഞ്ഞു. ഇനി എന്ത് ?

ഗ്രീൻ ഫ്‌ളൈർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ പ്രദീപ് എസ്സുമായുള്ള അഭിമുഖം. https://www.youtube.com/watch?v=yR6iRdU_7WA&t=131s

എന്തുകൊണ്ട് അഞ്ചാം പാതിര 2020-ലെ മികച്ച സിനിമ?

പുറത്തിറങ്ങിയ ചിത്രങ്ങളിൽ വെച്ച് അവതരണത്തിലും ചായാഗ്രഹണത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്നുണ്ട് അഞ്ചാം പാതിരയിലെ ഓരോ രംഗങ്ങളും. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചലച്ചിത്രങ്ങൾ മലയാളത്തിൽ ധാരാളമുണ്ടെങ്കിലും പേക്ഷക മനസുകളെ ഓരോ നിമിഷവും മുൾമുനയിൽ നിർത്തുന്ന ഇത്തരമൊരു ചിത്രം...

തൊടുപുഴയിലെ സഞ്ചാരികളുടെ പറുദീസ – പാൽക്കുളമേട്

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമായ പാല്‍കുളമേട് ഇടുക്കി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴയിൽ നിന്ന് 60 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ പാൽക്കുളമേടിൽ എത്താൻ സാധിക്കും. ഓഫ് റോഡ് റൈഡിംഗിന് താല്‍പര്യമുള്ള...

2019 ലെ ജനപ്രിയ താരം – പൃഥ്വിരാജ്

പ്രിത്വിരാജിന് സിനിമാരംഗത്ത് നേട്ടങ്ങൾ നേടി കൊടുത്ത വർഷമാണ് 2019. സിനിമയുടെ മനസ്സറിഞ്ഞ നടൻ , സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ച് മലയാളികളുടെ മനസിന്റെ പടവുകൾ ഓരോന്നും കയറുകയാണ് പൃഥ്വിരാജ്. https://www.youtube.com/watch?v=oYGpPh8WdKc&t=7s
- Advertisement -

Block title

0FansLike

Block title

0FansLike