29.5 C
Kerala, India
Thursday, June 25, 2026

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി

അട്ടപ്പാടി: മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതില്‍ പൊലീസുകാരുടെ പങ്കും അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും...

പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു

കോട്ടയം: സംസ്ഥാനസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും രംഗത്ത്. പള്ളികള്‍ക്കെതിരായ അക്രമം ഉന്നത അധികാരികളുടെ ഒത്താശയോടു കൂടിയാണെന്ന് സഭ ഉന്നയിച്ചു. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ്...

മുറിയ്ക്കുള്ളിലുണ്ടായിരുന്ന പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു

സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് മുറിയില്‍ പൂട്ടി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് രക്ഷപ്പെട്ടത്. കാവല്‍ നിന്ന പൊലീസുകാരനായ നെല്‍സണാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മുറിക്കുള്ളിലാക്കി പൂട്ടിയ...

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയിലാണ് മുഖ്യമന്ത്രി സൂചന നല്‍കിയത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി...

പ്രസവശസ്ത്രക്രിയ ചെയ്യാന്‍ കൈക്കൂലി; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയ ചെയ്യാന്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിച്ചത്. കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍...

ശ്രീരാം മദ്യപിച്ചിട്ടില്ല; എന്നാല്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് മന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തില്‍ നിയമസഭയില്‍ മറുപടി നല്‍കി മന്ത്രി എ.കെ.ശശീന്ദ്രന്‍. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട്...

8 യുവതാരങ്ങളിലൂടെ ഹിഗ്വിറ്റയുടെ കിക്കോഫ്

സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ മലയാളത്തിലെ 8 പ്രമുഖ യുവതാരങ്ങൾ പുറത്തുവിട്ടു.. ഹിഗ്വിറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരാജ്  വെഞ്ഞാറമൂടും നായികാ നായകൻ ഫെയിം വെങ്കിയും  ആണ് പ്രധാന വേഷത്തിൽ...

58 കായിക താരങ്ങള്‍ക്ക് പോലീസില്‍ നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി പോലീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കിയാണ് ഉത്തരവിറക്കിയത്. അത് ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ്...

ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്ത സംഭവം; ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞ് ജനം

കൊയിലാണ്ടി: ഡിവൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പണിമുടക്കില്‍ വലഞ്ഞ് ജനം. കണ്ണൂര്‍ - കോഴിക്കാട് റൂട്ടിലെ സ്വകാര്യ ബസുകളാണ് യാത്രക്കാരെ വലച്ചത്....

എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ, പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍...

ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോര്‍ജ് എംഎല്‍എ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയാണ് പി.സി വിമര്‍ശനമുന്നയിച്ചത്. ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്പള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാന്‍...
- Advertisement -

Block title

0FansLike

Block title

0FansLike