25.8 C
Kerala, India
Tuesday, September 8, 2026

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആറ് കാര്യങ്ങൾ

റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന രോഗങ്ങൾ   കേവലം അക്കങ്ങളല്ല - ഓരോ കേസും ഒരു അമ്മ, അച്ഛൻ, മകൻ, മകൾ, സഹോദരൻ, സഹോദരി അല്ലെങ്കിൽ സുഹൃത്താണ്. ഘട്ടം ഘട്ടമായുള്ള സമീപനത്തിലൂടെയുള്ള  മാറ്റം രാജ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം...

മദ്യ നിരോധനമില്ല, കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും – മുഖ്യമന്ത്രി

ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടി കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാനത്ത് മദ്യ നിരോധനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കള്ള് ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ടെന്നും തെങ്ങൊരുക്കാൻ നേരത്തെ അനുമതി...

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈൻ ചെയ്യേണ്ടത് എങ്ങനെ?

ഇന്ത്യയിൽ രോഗബാധ തീവ്രമായ ചില പ്രദേശങ്ങളുണ്ട്. രോഗികളുടെ എണ്ണവും രോഗവ്യാപനവും കണക്കിലെടുത്ത് തീവ്രരോഗബാധയുള്ള പത്ത് ജില്ലകളുടെ ലിസ്റ്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അത്തരം സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്ന് വരുന്നവർ ഒരാഴ്ച നിർബന്ധമായും...

നമ്മളെല്ലാവരും സുരക്ഷിതരാകുന്നതുവരെ നമ്മളാരും സുരക്ഷിതരല്ല – ലോകാരോഗ്യ സംഘടന

കോവിഡ് 19 വൈറസിന്റെ മറുമരുന്ന് ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യവുമാണ്. ചില ആളുകൾ‌ സുരക്ഷിതരും മറ്റു ചിലർ കോവിഡ് ഭീതിയിലും ജീവിക്കുന്ന ഒരു ലോകം‌ നമുക്ക് അംഗീകരിക്കാൻ‌ കഴിയില്ല. എല്ലാവരേയും സംരക്ഷിക്കണം. നമ്മളെല്ലാവരും സുരക്ഷിതരാകുന്നതുവരെ...

61 പേർ രോഗമുക്തി നേടി, പുതിയ രോഗികൾ ഇല്ല

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകൾ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുള്ള 61 പേരുടെ റിസൾട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു. 499 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95...

അന്യ സംസ്ഥാനങ്ങളിൽ നിന്ന് 30,000 പേർക്ക് അനുമതി, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

30000 പേർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ അനുമതി നൽകിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഒരു ദിവസം 12,600 പേരെ അനുവദിക്കുമെന്നും പാസ് കിട്ടാത്തവർ വാർ റൂമിൽ അറിയിക്കണമെന്നും...

ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി, പുതിയ രോഗികൾ ഇല്ല – ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായതായും മന്ത്രി...

നാളെ മുതൽ രാജ്യത്തിന്റെ പകുതിയും പൂർണമായും പ്രവർത്തനക്ഷമമാകും – പ്രകാശ് ജാവദേക്കർ

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മെയ് 4 മുതൽ പ്രായോഗികമായും  രാജ്യത്തിന്റെ പകുതിയും പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്ക്ഡൗൺ രാജ്യത്തിന് വിജയമുണ്ടാക്കിയിട്ടുണ്ടെന്നും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ...

രസകരമായ രീതിയിൽ വിദ്യാഭ്യാസം നല്കുന്നതിനായുള്ള അക്കാദമിക് കലണ്ടർ സർക്കാർ പുറത്തിറക്കി

ഒൻപതാം ക്ലാസിനും പത്താം ക്ലാസിനുമുള്ള ഇതര അക്കാദമിക് കലണ്ടർ സർക്കാർ പുറത്തിറക്കിയാതായി മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. ലഭ്യമായ വിവിധ സാങ്കേതിക രീതികളും സോഷ്യൽ മീഡിയ ഉപകരണങ്ങളും...

മദ്യഷാപ്പുകൾ തുറക്കില്ല, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളും ഇളവുകളും അറിയാം

കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള മാർഗ നിർദേശങ്ങൾ ഉടനെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം  അറിയിച്ചു. ഗ്രീൻസോണുകളിൽ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും...
- Advertisement -

Block title

0FansLike

Block title

0FansLike