ഗ്ലിമ്പ്സ് ഓഫ് കുഞ്ഞേൽദോയിൽ ആസിഫിന്റെ പുതിയ മേക്കോവർ
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാന്നറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പത്തു വയസ് കുറവ് തോന്നിക്കുന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്നു. കൽക്കിക്ക് ശേഷം ബിഗ്...
പ്രവാസി നിയമ സഹായ പദ്ധതിയിലൂടെ ആദ്യമായി ഒരു മലയാളി മോചിതനായി
പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനിൽ നിന്നും മോചിതനായ...
1200 കോടി രൂപയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വ്യപാരിയായ സിറാജിനെ പോലീസ്...
കൊച്ചിയിൽ സ്വർണ വ്യാപാരിയാണ് സിറാജ്. കേസിലെ മുഖ്യ പ്രതിയായ സിറാജിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് റിപ്പോർട്ട് നൽകി. മുംബൈയിൽ നിന്നുള്ള ഡി.ആർ.ഐ. സംഘമാണ് സിറാജിനെ...
അന്ന ബെൻ കപ്പേളയിൽ
അന്ന ബെൻ നായികയാവുന്ന കപ്പേള എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് കപ്പേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ...
തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്
മാക്രോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലെത്തുന്നു. മാക്രോണി മത്തായിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച വിജയ് സേതുപതിയുടെ രണ്ടാം വരവ്...
ചൈനയിൽ മരണം 425 ആയി; ഹോങ്കോങ്ങിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ചു
ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മരിച്ചവർ ആകെ 64 പേർ, അതിൽ 48 മരണം വുഹാനിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന്...
ചൈനയിലേക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
ന്യുഡൽഹി: കൊറോണ വൈറസ് ഭയാനകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ചൈനയിലേക്ക് പോകുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. കൊറോണയെത്തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചൈനയിലേക്കുള്ള സർവിസുകൾ റദ്ദ് ചെയ്തു. റഷ്യയിലും ഇറ്റലിയിലും ബ്രിട്ടനിലും കൊറോണ...
കൊച്ചിയിലെ റോഡിൽ വാഹനം ഓടിക്കാൻ സർക്കസ് അഭ്യസിക്കണം
കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്കുള്ള സമയം അവസാനിച്ചിട്ടും പ്രധാന റോഡുകൾ ഇപ്പോഴും സഞ്ചാരയോഗ്യമല്ല.ജനുവരി 31 നു മുൻപ് കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. റോഡിലെ കുഴികളിൽ വീണ് യാത്രക്കാർക്ക് ജീവൻ...
നവജാത ശിശുവിന്റെ മരണം; മാതാപിതാക്കൾ നിരീക്ഷണത്തിൽ
കൊച്ചി: എളമക്കരയിൽ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപ് ജനിച്ച കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് കൊച്ചി ഡി.സി.പി....
സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
മിനിമം ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്...






























