26.5 C
Kerala, India
Friday, July 31, 2026

കോവിഡ് 19: സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ

കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൂടി സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയെന്നും സ്കൂള്‍ - കോളേജ്...

കേരളം അതിജീവിക്കും എന്തിനെയും.അതാണ് നമ്മൾ

കേരളം അതിജീവിക്കും എന്തിനെയും.അതാണ് നമ്മൾ.അല്ലെങ്കിൽ അതാകണം നമ്മൾ.ഭയപ്പെടേണ്ടതില്ല .ആരോഗ്യവകുപ്പിനൊപ്പം നമുക്കും ഒത്തുചേരാം. ഇതിനായി ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. ഭയപ്പെടേണ്ട കാര്യമില്ല, ജാഗ്രത പുലർത്തിയാൽ മതി. https://www.youtube.com/watch?v=QikXiYZyF4c&t=20s

കോവിഡ് 19: കാസർകോട് കർശന നിയന്ത്രണം, ലംഘിച്ചാൽ കടുത്ത നടപടി

ആറ് പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇന്നലെ അർദ്ധ രാത്രി മുതലാണ് കർശനങ്ങൾ നിലവിൽ...

കോവിഡ്: കേരളത്തില്‍ ഒരാള്‍കൂടി സൂഖം പ്രാപിച്ചു

കണ്ണൂര്‍: കോവിഡ് 19 രോഗബാധയില്‍നിന്നും കേരളത്തില്‍ ഒരാള്‍ കൂടി രോഗമുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നയാളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആവുകയായിരുന്നു. ഇതോടെ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കണ്ണൂരില്‍...

ഞായറാഴ്ച(മാർച്ച് 22) രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത്...

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വലിയ ജനസംഖ്യയുള്ള ഇന്ത്യപോലൊരു വികസിത രാജ്യത്ത് കൊറോണ വൈറസ് ബാധ വലിയൊരു വെല്ലുവിളിയാണെന്നും പൗരന്മാര്‍ കര്‍ഫ്യൂ സ്വയം...

രാജ്യത്ത് 173 പേര്‍ക്ക് കോവിഡ്: സമൂഹ വ്യാപനമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. അതേസമയം കോവിഡ്...

കൊറോണയ്‌ക്കെതിരെ ബോധവവല്‍ക്കരണഗാനവുമായി വിപിഎസ് ലേക്ക്‌ഷോറും ഷീ മീഡിയാസും

കൊച്ചി: ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം അവതരിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ പ്രചാരണ പരിപാടിയുടെ ഇതിവൃത്തത്തില്‍ ഊന്നിക്കൊണ്ട് വ്യക്തിശുചിത്വം, ഇടയ്ക്കിടെയുള്ള...

പാലക്കാട് വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനമിടിച്ച് മരിച്ചു

പാലക്കാട് വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിപ്പുറം സ്വദേശി അസർ ആണ് വാഹനം ഇടിച്ച് മരിച്ചത്. ടിപ്പർ ലോറി ഇടിച്ചായിരുന്നു മരണം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി....

കോവിഡ്-19: 24 മണിക്കൂര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി, മാര്‍ച്ച് 19, 2020: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സഹായത്തിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു....

നീതി ലഭിച്ചു എന്ന് നിർഭയയുടെ അമ്മ

നിർഭയ കേസിലെ നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി. 2012 ഡിസംബർ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ...
- Advertisement -

Block title

0FansLike

Block title

0FansLike