നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് വിഭാഗങ്ങൾക്ക് തപാൽ വോട്ട്
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് വിഭാഗങ്ങൾക്കായിരിക്കും തപാൽ വോട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവർ, അംഗ പരിമിതർ, ക്വാറന്റൈനിൽ ഉള്ളവർ എന്നിവർക്കായിരിക്കും തപാൽ വോട്ട് ചെയ്യാൻ സാധിക്കുക. എങ്ങനെ...
കേരളത്തിൽ കോവിഡ് വീണ്ടും കുതിച്ചുയരുന്നു
സംസ്ഥാനത്ത് കോവിഡ് നിരക്ക് വീണ്ടും കുതിച്ചുയരുകയാണ്. 12.48 ആണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ഇൽ കൂടുതൽ പേർക്ക് കോവിഡ്...
കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു
കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ നിർത്തിവെച്ച ഗാർഹിക വിസ വിതരണം പുനരാരംഭിച്ചതോടെയാണ് കേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്റിന് അവസരം ഒരുങ്ങുന്നത്. ഇന്ത്യയിൽ നിന്ന് പുതുതായി ഗാർഹിക...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബൈയിലെ റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി.
റെസ്റ്റോറന്റുകളിലെ ഓരോ ടേബിളുകൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉള്ള രീതിയിൽ...
കാർബൺ ക്യാപ്ച്ചർ ടെക്‌നോളജിയെക്കുറിച്ച് പുതിയ ഐഡിയകൾ ഉണ്ടോ? 10 കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ച്...
കാർബൺ ഡയോക്സൈഡ് എമിഷൻ പിടിച്ചെടുക്കാനുള്ള മികച്ച ടെക്‌നോളജിക്കാണ് ടെസ്ല മേധാവി ഇലോൺ മസ്‌ക് 10 കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാർദമായിരിക്കാൻ പരിസ്ഥിതിയിലേക്ക് വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡ് എമിഷൻ...
നാലാം ദിനം വാക്‌സിന്‍ സ്വീകരിച്ചത് 10,953 പേര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10...
കേരളത്തിന് 3,60,500 ഡോസ് കോവിഡീല്‍ഡ് വാക്‌സിനുകള്‍കൂടി
തിരുവനന്തപുരം: വാക്‌സിനേഷന്റെ രണ്ടാംഘട്ടമായി സംസ്ഥാനത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്...
യു.എ.ഇയില്‍ മൂടല്‍മഞ്ഞ്: ജാഗ്രതാ നിര്‍ദ്ദേശം
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ്. ചൊവ്വാഴ്ച രാത്രിയോടെയാണ് മുടല്‍മഞ്ഞ് ശക്തമായത്. ഇതോടെ ചില പ്രധാന റോഡുകളില്‍ അധികൃതര്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി.
അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ്-ദുബൈ മക്തൂം ബിന്‍...
സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വെര്‍ച്ച്വല്‍ ക്യാപിറ്റല്‍ ഫണ്ട്
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ധനസഹായം
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ധനസഹായം ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസം...






























