21.8 C
Kerala, India
Tuesday, January 7, 2025

മല്യയുടെ കോടികളുടെ കൂടെ എന്റെ ഒന്നര ലക്ഷവും: എസ്.ബി.ഐക്ക് ശുചീകരണ തൊഴിലാളിയുടെ കത്ത്

മുംബൈ: കോടീശ്വരനായ വിജയ് മല്യയുടേതുള്‍പ്പെടെയുള്ള കോടികളുടെ കിട്ടാക്കടം എഴുതി തള്ളിയ എസ്.ബി.ഐയ്ക്ക് ഒരു ശുചീകരണ തൊഴിലാളിയുടെ കത്ത്. നാഷിക്കിലെ ശുചീകരണ തൊഴിലാളിയായ ഭരൗ സൊനാവെയ്നാണ് ബാങ്കിന്റെ നടപടിയെ പുകഴ്ത്തിയും ഒപ്പം തന്‍െ്‌റ കടത്തിന്റെ കാര്യം...

ചരിത്രം രചിച്ച് സിന്ധു, ചെെനീസ് ഒാപ്പണില്‍ കിരീടം

ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. ഫൈനലില്‍ ചൈനയുടെ സുന്‍ യൂവിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്കോര്‍ 21-11, 17-21, 21-11....

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 96 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

കാന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 96 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റു. പട്‌ന-ഇന്‍ഡോര്‍ എക്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം....

ചെറിയ ഓഫീസ് ജോലികള്‍ ചെയ്തു തുടങ്ങി; ജയലളിത നാലാംനാള്‍ ആശുപത്രി വിട്ടേക്കും

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാലു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍...

കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനാ ഫലം പോലീസിന്

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനാ ഫലം പോലീസിന് ലഭിച്ചു. അസ്വാഭാവികമായി ഒന്നും നുണപരിശോധനയില്‍ കണ്ടെത്താനായില്ല. പോലീസിന് നല്‍കിയ മൊഴി നുണപരിശോധനയിലും ആവര്‍ത്തിച്ചു. ആറ് പേരെയായിരുന്നു നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നത്....

എല്‍.ഡി.എഫിനോട് ചേര്‍ന്ന് സമരത്തിനില്ല; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയിട്ടുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് പാര്‍ട്ടി നിലപാട്...

ആര്‍.ശ്രീലേഖയ്‌ക്കെതിരായ അന്വേഷണം; വിജിലന്‍സും ചീഫ് സെക്രട്ടറിയും രണ്ടു തട്ടില്‍

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖയ്‌ക്കെതിരേ അന്വേഷണം നടത്തുന്ന വിഷയത്തില്‍ വിജിലന്‍സിനും ചീഫ് സെക്രട്ടറിക്കും വ്യത്യസ്ത നിലപാട്. കെഎസ്ആര്‍ടിസി എംഡി ആയിരിക്കുമ്പോള്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ ശ്രീലേഖയ്‌ക്കെതിരേ അന്വേഷണം വേണ്ടെന്ന് ചീഫ്...

മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; ദുരന്തം നാളെ ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കേ

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന...

ഇന്ന് നോട്ടു മാറാന്‍ അവസരം മുതിര്‍ പൗരന്മാര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ഇന്ന് അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം. ബാങ്ക് സാധാരണ പോലെ കഴിഞ്ഞ ആഴ്ചയില്‍നിന്നും വ്യത്യസ്തമായി ഈ ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്നും ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി...

ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ 30 കോടി തട്ടി; യുവതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ അഞ്ച് വര്‍ഷം കൊണ്ട് 30 കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കോണത്തുകുന്നില്‍ ഇന്‍വെസ്റ്റ്‌മെന്റ് സൊല്യുഷന്‍ സ്ഥാപനം ഉടമ സാലിഹ അറസ്റ്റില്‍. തനിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ...
- Advertisement -

Block title

0FansLike

Block title

0FansLike