24.9 C
Kerala, India
Friday, July 31, 2026

പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും

പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളം 23000 മുതൽ 24000 രൂപ വരെ വർധിപ്പിക്കണമെന്നും ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ട് വർഷം...

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദുബൈ

ദുബൈ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പുതിയ നിബന്ധനകള്‍ ഞായറാഴ്ച മുതല്‍ നിലവില്‍വരും. രാജ്യത്ത് എത്തുന്ന മുഴുവന്‍പേരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഏത് സ്ഥലത്തുനിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്....

വിജയ് ചിത്രം മാസ്റ്റർ ജനുവരി 29 മുതൽ ആമസോൺ പ്രൈമിൽ

വിജയ് ചിത്രമായ മാസ്റ്റർ ജനുവരി 29 മുതൽ ആമസോൺ പ്രൈമിൽ ആസ്വദിക്കാം. വിജയ്, വിജയ് സേതുപതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ജനുവരി 13 നാണ് തീയേറ്ററുകളിലെത്തിയത്. വിജയ്‌യുടെ മാസ്റ്റർ സിനിമയെ ആരാധകർ...

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കും – ഐസിഎംആർ

കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന അനുകൂല പഠന റിപ്പോർട്ടുമായി ഐസിഎംആർ. ജനിതക മാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്നാണ് പഠന റിപ്പോർട്ടുകളിൽ പറയുന്നത്. ഭാരത് ബയോട്ടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന്റെ...

പഴയ വാഹനങ്ങൾക്ക് മാത്രമായി പുതിയൊരു ഹരിത നികുതി

പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് അഥവാ ഹരിത നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. എട്ട് വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിത നികുതി എന്ന പ്രത്യേക നികുതി ചുമത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ഈ...

വരാനിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി അറിയാം

വ്യക്തികളുടെ സമഗ്ര ആരോഗ്യ വിവരങ്ങൾ രക്തപരിശോധനയിലൂടെ അറിയാൻ സാധിക്കുന്ന ജനറ്റിക് ലാബ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. വരാനിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി അറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ലാബ് മേഖലയിൽ തന്നെ ഏറ്റവും വലുതാണ്...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചരക്ക് വാഹന ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി

കോവിഡ് 19 പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്ന് മുതൽ അബുദാബിയിലേക്ക് വരുന്ന ട്രക്ക് ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴ് ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ്...

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഇനി സൗദിക്കും.

മരുന്ന് കമ്പനി ആയ അസ്ട്രാസെനക്കയും ഓക്സ്ഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്ന വാക്‌സിൻ ഇനി സൗദി അറേബ്യയ്ക്ക് കൂടി നൽകും. ഒരാഴ്ച്ച മുതൽ പരമാവധി 10 ദിവസത്തിനുള്ളിൽ വാക്‌സിൻ...

സംസ്ഥാനത്ത് പെട്രോൾ വിലയിൽ റെക്കോർഡ്

പെട്രോളിന് 35 പൈസ വർധിപ്പിച്ചതോടെ ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് റെക്കോർഡിലെത്തി. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 86.32 രൂപയായും തിരുവനന്തപുരം നഗരത്തിൽ 88 രൂപയായും ഉയർന്നു. 2018 ഒക്ടോബറിൽ പെട്രോൾ വില...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും – മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതിനായി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും വലിയതോതിൽ അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റിയും വിപുലമാക്കും. സംസ്ഥാനത്ത് കോഴ്സുകൾ...
- Advertisement -

Block title

0FansLike

Block title

0FansLike