ജില്ലയിലെ കണ്ടെയ്ൻമെൻറ് മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളിൽ അധിക നിയന്ത്രണം
ജില്ലയിലെ കണ്ടെയ്ൻമെൻറ് മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് (ഏപ്രിൽ 21 ) വൈകിട്ട് 6 മുതൽ പ്രാബല്യത്തിൽ വരും.
1) കണ്ടെയ്ൻമെൻറ് / മൈക്രോ...
അസാപ് സ്കിൽ പാർക്കിലൂടെ ദേശീയ നിലവാരത്തിലുള്ള ഫിറ്റ്നസ് ട്രെയിനർ ആകുവാൻ അവസരം
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ചേരുവാൻ അവസരമൊരുങ്ങുന്നു. ഫിറ്റ്നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര...
കോവിഡ് നിയന്ത്രണം; ആശുപത്രികൾക്ക് പ്രത്യേകം നിർദ്ദേശങ്ങൾ
എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ മതിയായ കോവിഡ് ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ആശുപത്രികൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
വീടുകളിൽ കഴിയുന്ന രോഗികളെ വാർഡ് ലെവൽ ആർ.ആർ.ടി. ഫോൺ...
കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത...
ഏപ്രിൽ 19 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനെ...
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം...
ഡൽഹിയിൽ ഒരാഴ്ച സമ്പൂർണ്ണ കർഫ്യൂ; അവശ്യ സർവീസുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കും
ഞായറാഴ്ച ഡല്‍ഹിയില്‍ 25,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 161 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ വീണ്ടും 1500ന്...
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1619 പേർ കൂടി മരിച്ചു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് വൈറസ് ബധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ടര ലക്ഷം റിപ്പോർട്ട്...
വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 75...
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ...
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരാഴ്ചക്കുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ട്രേഡ്...






























