24.9 C
Kerala, India
Friday, July 31, 2026

യാത്രാവിലക്കില്‍ നിയന്ത്രണം കടുപ്പിച്ച് സൗദി: പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയും യു.എ.ഇയും അടക്കം 20 രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ നടപടിയില്‍ വലഞ്ഞ് പ്രവാസി ഇന്ത്യക്കാര്‍. ഇന്ത്യയില്‍നിന്നും സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക്...

സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം

സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ത്ക്കരണം. ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. ഇത്തരം ജോലികളില്‍ ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഫോണ്‍, ഇ-മെയില്‍,...

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി സൗദി അറേബ്യ

സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന തീയതി വീണ്ടും നീട്ടി. മാർച്ച് 31 ന് അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മെയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള...

ഇ.എൻ.റ്റി അസുഖങ്ങൾക്ക് സൗജന്യ ഹോമിയോ ചികിത്സ

തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.റ്റി ഒ.പി പ്രവർത്തിക്കും. ഇ.എൻ.റ്റി സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും,നൂതന സാങ്കേതിക...

സഹകരണ പരിശീലന കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങളിൽ ജെ.ഡി.സി, എച്ച്.ഡി.സി & ബി.എം കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും നിലവിൽ ഫീസ്...

കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടത് – മുഖ്യമന്ത്രി

2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി ഡാനിയേൽ പുരസ്കാരവും വിതരണം ചെയ്തു. വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ന് ഒരു വയസ്

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരുന്ന കോവിഡ് വുഹാനിൽ...

വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) തസ്തകകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. ജൂനിയർ കൺസൽട്ടൻറ് (അക്കൗണ്ട്സ്)...

സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി – ശൈലജ ടീച്ചർ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കേരളത്തിലെ സാധാരണ ജനങ്ങള്‍...

അന്താരാഷ്ട്ര സർവീസിനുള്ള തയ്യാറെടുപ്പിൽ സൗദി എയർലൈൻസ്

കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്ക് പൂർണ്ണമായി നീങ്ങുമ്പോഴേക്കും അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സൗദി എയർലൈൻസ്. മാർച്ച് 31 ന് രാജ്യാന്തര യാത്രാവിലക്ക് നീക്കുമെന്നാണ് തീരുമാനം. യാത്രാവിലക്ക് പൂർണ്ണമായും നീക്കുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike