തലച്ചോറിന് പ്രായപൂർത്തി ആകുന്നതെപ്പോൾ
പതിനെട്ടാം വയസ്സിലാണ് നമ്മൾ നിയമപരമായി മുതിർന്നവരാവുക എന്നാണ് പൊതുവേ പറയുന്നത്. എന്നാൽ തലച്ചോറിന് പക്വത എത്തണമെങ്കിൽ പിന്നെയും വർഷങ്ങൾ കാത്തിരിക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. 32 വയസായിട്ടു മാത്രമേ നമ്മുടെ തലച്ചോറ് പൂർണമായും മുതിർന്നയാളുടേതാകുന്നുള്ളൂ...
മഞ്ഞുകാലത്ത് ചൂണ്ടുകളെ എങ്ങനെ സംരക്ഷിക്കാം
മഞ്ഞുകാലം തുടങ്ങിയതോടെ ചുണ്ടുകൾ വരണ്ടതും വിണ്ടുകീറാനും തുടങ്ങും. ഇത് ചുണ്ടുകളിൽ നിറവ്യത്യാസം, അണുബാധ, വേദന തുടങ്ങിയവയ്ക്ക കാരണമാകാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എന്നാൽ മുൻകരുതലുകളും ശീലങ്ങളും ചുണ്ടുകളെ മൃദുവും ഈർപ്പമുള്ളതുമാക്കാൻ സഹായിക്കും. ചുണ്ടുകൾ വരളുമ്പോൾ...
നിർജ്ജലീകാരണത്തിന്റെ ലക്ഷണങ്ങൾ
ശരീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റർ വരെ വെള്ളം...
ഭക്ഷണം ചാവായ്ക്കുബോൾ എത്ര തവണ ചവയ്ക്കണം
ഭക്ഷണം ചാവായ്ക്കുബോൾ എത്ര തവണ ചവയ്ക്കണം. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നാണ്...
40 കളിലെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം
ആളുകൾക്ക് പ്രായമാകുന്നതോടെ ദൈനംദിന കാര്യങ്ങളോട് ശരീരം പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാകും. ശരീരത്തിന്റെ മെറ്റബോളിസം കുറയുകയും ഒപ്പം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോൾ ഹൃദ്രോഗം, പ്രമേഹം, എല്ലുകളുടെ ബലക്ഷയം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. എല്ലാ...
സ്ത്രീകളുടെ മാനസിക പിന്തുണയ്ക്ക് ചൈനയിൽ ആലിംഗന ചികിത്സ
ചൈനയിൽ സ്ത്രീകൾക്ക് വൈകാരികമായ പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ രൂപപ്പെട്ട ഒരാശയമാണ് മാൻ മം ട്രെൻഡ്. വൈകാരികമായ പ്രശ്‌നങ്ങളും ജോലിസ്ഥലത്തെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ സമ്മർദവുമെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ആശ്വാസമാകുന്നതാണ് ഈ...
ചര്‍മ്മത്തിലെ മാറ്റങ്ങള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളോ?
ശരീരത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മിക്കതും വൃക്കയുമായി ബന്ധപ്പെട്ടതാണ്. രക്തം ശുദ്ധീകരിക്കുന്നത് മുതല്‍ ശരീരത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്നത് വരെ വൃക്കക്ക് കാര്യമായ പങ്കുണ്ട്. ഇവക്ക് എന്തെങ്കിലും തകരാറുണ്ടാവുകയാണെങ്കില്‍ നമ്മുടെ ശരീരം പല തരത്തില്‍ മുന്നറിയിപ്പ്...
അറിയാം പനനൊങ്കിന്റെ ആരോഗ്യ ഗുണങ്ങള്‍
അറിയാം പനനൊങ്കിന്റെ ആരോഗ്യ ഗുണങ്ങള്‍. ജലാംശത്തിന്റെയും വിറ്റാമിന്‍ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് പനനൊങ്ക്. വേനല്‍ക്കാലത്ത് മാത്രം ലഭ്യമായ പഴമാണിത്. ശരീരം തണുപ്പിക്കാനും ജലാംശം നിലനിര്‍ത്താനും പനനൊങ്ക് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇത്...
എയര്‍ ഫ്രൈയറുകള്‍ കാന്‍സര്‍ സാധ്യത കുട്ടുമോ?
എയര്‍ ഫ്രൈയറുകള്‍ കാന്‍സര്‍ സാധ്യത കുട്ടുമോ? ആധുനിക അടുക്കളയിലെ ഒരു പ്രധാന ഉപകരണമായി എയര്‍ ഫ്രൈയറുകള്‍ മാറിയിട്ടുണ്ട്. പരമ്പരാഗതമായി വറുക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന രീതിയാണിത്. ആരോഗ്യകരമായ പാചകരീതികള്‍...
ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്
ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ആര്‍ത്തവ സമയത്തെ വേദന...






























