ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകൾ കഴിക്കേണ്ടത് വെള്ളത്തിലോ പാലിലോ
നിരവധി പോഷകങ്ങൾ അടങ്ങിയ കുഞ്ഞുവിത്തുകളാണ് ചിയ. ഇന്ന് നമ്മുടെ ഭക്ഷണശീലങ്ങളിൽ തീരെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ചിയ വിത്തുകൾ മാറിക്കഴിഞ്ഞു. ചിയ വിത്തുകൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന...
മഞ്ഞുകാലത്തെ പനിയും ജലദോഷവും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്
മഞ്ഞുകാലത്തെ പനിയും ജലദോഷവും ഒഴിവാക്കാൻ നന്നായി ഉറങ്ങിയാൽ മതിയെന്ന് വ്യക്തമാക്കി ആരോഗ്യവിദഗ്തർ. നമ്മൾ ഉറങ്ങുമ്പോഴാണ് പ്രതിരോധ കോശങ്ങളെ ചലിക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ശരീരം പുറത്തേക്ക് വിടുന്നത്. പലതരം അണുക്കളെ ശരീരം കൈകാര്യം ചെയ്യുന്നതും...
ഒരു ദിവസം മുഴുവൻ വെള്ളം കുടിക്കാതിരുന്നാൽ എന്ത് സംഭവിക്കും
ഒരു ദിവസം മുഴുവൻ വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായി നടക്കണമെങ്കിൽ ജലാംശം കൂടിയേ തീരൂ. ആരോഗ്യമുള്ള ഒരാൾ 24 മണിക്കൂർ തുടർച്ചയായി വെള്ളം കുടിക്കാതിരുന്നാൽ...
മഞ്ഞുകാലമായാൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്
മഞ്ഞുകാലമായാൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ചർമം വരണ്ടതാകുന്നത്. ഇത് പാദങ്ങൾ വിണ്ടുകീറാനും ഡ്രൈ ആവാനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അതുകൊണ്ട് തന്നെ പാദങ്ങൾക്ക് ശരിയായ...
കാൽ വിരലുകളിലെ രോമങ്ങൾ ഹൃദയാരോഗ്യത്തിന്റെ സൂചന നൽകാമെന്ന് മുന്നറിയിപ്പ്
കാൽ വിരലുകളിലെ രോമങ്ങൾ ഹൃദയാരോഗ്യത്തിന്റെ സൂചന നൽകാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. കാൽ വിരലുകളിലെ രോമങ്ങളുടെ ഡെൻസിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണ്. ഈ കാര്യം ഹൃദയത്തിന്റേയും ശരീരത്തിന്റേയും മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആരോഗ്യവിദഗ്തർ...
പഞ്ചസാരയ്ക്ക് പകരം ഡയറ്റിൽ ശർക്കര ഉൾപ്പെടുത്തിയാൽ
ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതോടെ പലതരത്തിലുള്ള അണുബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എന്നാൽ ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉൾപ്പെടുത്താം ഡയറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്....
രണ്ട് സെക്കൻഡ് മാത്രം ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ടോ
രണ്ട് സെക്കൻഡ് മാത്രം ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ടോ? സിൻകോപ്പ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുമ്പോൾ സംഭവിക്കുന്ന ഒരു താൽക്കാലിക അവസ്ഥയാണിത്. ഇതിന് പിന്നിലെ കാരണങ്ങൾ പലതുണ്ട്....
ഉറക്കത്തിൽ നടക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
എന്തുകൊണ്ടാണ് ചിലർ ഉറക്കത്തിൽ നടക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവ രണ്ടും സാധാരണയായി കാണപ്പെടുന്ന പാരാസോംനിയാസ് എന്നറിയപ്പെടുന്ന ഉറക്ക തകരാറുകളാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉറക്കത്തിൽ നടക്കൽ, സംസാരിക്കൽ എന്നിവക്ക് പിന്നിലെ...
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പഠനം. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വിറ്റമിൻ സി വർധിപ്പിക്കുതിനൊപ്പം രോഗപ്രതിരോധ കോശങ്ങളിലെ ആയിരക്കണക്കിന് ജീനുകളുടെ പ്രവർത്തനത്തെയും സഹായിക്കുന്നു. ഇതിലൂടെ...
കുട്ടികളുടെ കളിപ്പാട്ടങ്ങൾ മാനസികാവസ്ഥയെ സ്വാധീനിക്കുമോ
കുട്ടികളുടെ കളിപ്പാട്ടങ്ങൾ അവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമോ? ചില കളിപ്പാട്ടങ്ങൾ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് ഉത്തമമാണെങ്കിലും, ചിലത് അവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുട്ടിയുടെ വൈകാരിക, വൈജ്ഞാനിക, സാമൂഹിക വികാസത്തെ സ്വാധീനിക്കുന്ന ശക്തമായ...






























