24.8 C
Kerala, India
Wednesday, September 2, 2026

അറിയാം തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ

തണ്ണിമത്തന് നിയന്ത്രിത രക്തസമ്മർദ്ദം ഉൾപ്പെടെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയുമെന്ന് ആരോഗ്യവിദഗ്തർ. വേനൽ കാലത്ത് വളരെ സുലഭമായ തണ്ണിമത്തൻ, ശരീരത്തിന് ജലാംശം നൽകാൻ മാത്രമല്ല നല്ല രീതിയിൽ ബിപി കുറയ്ക്കാനും സഹായിക്കുമെന്നാണ്...

ഗ്രീൻ ടീ കൊളസ്‌ട്രോൾ കുറയ്ക്കുമോ?

കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ പലരും ഉൾപ്പെടുത്തുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കുടലിൽ നിന്ന് കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നത് തടയുകയും ദഹന...

ഗർഭിണികളിലെ രക്തസമ്മർദ്ദം; ലക്ഷണങ്ങൾ അവഗണിക്കരുത്

ഉയർന്ന രക്തസമ്മർദ്ദം എന്നത് ധമനികളിൽ രക്തം സ്ഥിരമായി ഉയർന്നിരിക്കുന്ന ഒരു അവസ്ഥയാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് കൂടുതലായിരിക്കുമ്പോൾ, അത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഗർഭിണികൾക്ക് രക്തസമ്മർദ്ദം...

വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം

വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം അടുക്കളയാണ്. ഭക്ഷണം പാകം ചെയ്യുന്നിടം ആരോ​ഗ്യകരമല്ലെങ്കിൽ അവിടെ രോഗാണുക്കൾ പെരുക്കമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അടുക്കളയിൽ നമ്മൾ എത്ര കഴുകി സൂക്ഷിച്ചാലും ഒരു നിശ്ചിത കാലയളവു കഴിഞ്ഞാൽ...

ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?

പഴങ്ങൾക്കിടയിൽ മുന്തിരിക്കുള്ള സ്ഥാനം വളരെ വലുതാണ്. രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും മുന്തിരി മുൻപാന്ന്തിയിലാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എങ്കിലും, പല നിറങ്ങളിലുള്ള മുന്തിരിയിൽ ഏതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് നിങ്ങൾ എപ്പോഴെങ്കിലും...

പ്രമേഹ രോഗികളിലെ വൃക്ക രോഗസാധ്യത

ലോകമെമ്പാടുമുള്ള വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹം ആണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ പലപ്പോഴും വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത് രോഗികൾ തിരിച്ചറിയാറില്ല എന്നതാണ് സത്യം. രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ് പലരും ലക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങുന്നത്....

അറിയാം സീത പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ.

സീതപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കൂടാതെ ഹൃദയാരോഗ്യത്തിന് ഉത്തമ...

എന്താണ് ഇമോഷനൽ ഈറ്റിങ്?

വിഷമം തോന്നുമ്പോഴും മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോഴും ചില ആളുകൾ എന്തെങ്കിലും കഴിച്ചു കൊണ്ടേ ഇരിക്കും. തങ്ങളുടെ വികാരത്തെ നിയ​ന്ത്രിക്കാൻ ഇത്തരം ആളുകൾ ഭക്ഷണത്തെയാണ് ആശ്രയിക്കാറ്. എന്തുകൊണ്ടായിരിക്കാം ഇതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വികാരങ്ങളെ തിരിച്ചറിയാനോ...

അമിതമായ ചൂട്‌; ഓരോ മിനിട്ടിലും ഒരാളെങ്കിലും മരിക്കുന്നുവെന്ന് റിപ്പോർട്ട്

അമിതമായ ചൂട്‌ മൂലം ലോകത്ത് ഓരോ മിനിട്ടിലും കുറഞ്ഞത്‌ ഒരാളെങ്കിലും മരിക്കുന്നുവെന്ന് റിപ്പോർട്ട്. ലാൻസെറ്റ്‌ കൗണ്ട്‌ഡൗൺ ഓൺ ഹെൽത്ത്‌ ആൻഡ്‌ ക്ലൈമറ്റ്‌ ചേഞ്ച്‌ റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഫോസിൽ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി...

കഴുത്തിലെ കറുപ്പ് ചില രോഗങ്ങളുടെ ലക്ഷണമാകാം

കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുതെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ചർമത്തിലെ ഈ ഇരുണ്ട നിറം ചില രോ​ഗാവസ്ഥകളുടെ അല്ലെങ്കിൽ പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയുടെ സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്തർ ആരോഗ്യവിദഗ്തർ പറയുന്നത്. ചർമത്തിന്റെ മടക്കുകളിലും കൈകാൽ...
- Advertisement -

Block title

0FansLike

Block title

0FansLike