31.8 C
Kerala, India
Wednesday, September 9, 2026

കോവിഡ് വ്യാപനം അതിരൂക്ഷം; മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ

ദിനം പ്രതി വർധിച്ചുവരുന്ന കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ 9 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍...

‘അതിജീവനം’ – കോവിഡ് പ്രതിരോധ പരിപാടികൾ ഇനി വിക്ടേഴ്‌സ് വഴി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകളും പൊതുജനങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയുവാനുള്ള പ്രത്യേക ലൈവ് ഫോൺ-ഇൻ പരിപാടികളും കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി ചേർന്ന് കൈറ്റ്...

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായും ഓക്സിജൻ വിതരണവുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ...

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15 നായിരുന്നു അന്ത്യം. കബറടക്കം നാളെ. ഭൗതിക...

കോവിഡ് രോഗികൾക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഫോൺ ഇൻ കൺസൾട്ടേഷൻ – മുഖ്യമന്ത്രി

കോവിഡ് രോഗികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സ്വകാര്യ ചാനലുകളിൽ കൂടി സൗകര്യം ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു....

സംസ്ഥാനത്തെ മിനി ലോക്ക്ഡൗൺ 16 വരെ നീട്ടാൻ ആലോചന

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടാൻ സാധ്യത. ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. ഇന്ന് മുതൽ മെയ് ഒമ്പതു വരെയുള്ള...

യാത്രക്കാരില്ലാത്തതിനാൽ സംസ്ഥാനത്തെ 10 ട്രെയിൻ സർവീസുകൾ മെയ് 15 വരെ റദ്ധാക്കി

കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതുമൂലം റദ്ദാക്കി. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക്...

നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: നടന്‍ മേള രഘു (ശശിധരന്‍) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് അന്ത്യം. കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേളയിലൂടെയാസ് രഘുവിന്റെ സിനിമാ പ്രവേശനം....

25 ശതമാനം ജീവനക്കാരെ വെച്ച് മാത്രം ഓഫീസുകൾ പ്രവർത്തിക്കാം

സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഓഫീസുകളുടെയും പ്രവർത്തനത്തിന് സംസ്ഥാന സർക്കാര് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (മെയ് 4) മുതൽ 25 ശതമാനം മാത്രം ആളുകൾ ഓഫിസിൽ എത്തിയാൽ മതി....

തിരുവനന്തപുരം; കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോവിഡ് രോഗിയായ നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്‍റെ മൃതദേഹം കാണാനില്ലെന്ന് പരാതി. മൃതദേഹങ്ങൾ മാറിപ്പോയതാകാമെന്നാണ് സംശയം. പ്രസാദ് എന്ന പേരിലുള്ള മറ്റൊരാളുടെ മൃതദേഹം കൂടി മോർച്ചറിയിലുണ്ടായിരുന്നു. മൃതദേഹം മാറി...
- Advertisement -

Block title

0FansLike

Block title

0FansLike