24 C
Kerala, India
Saturday, August 1, 2026

വോട്ടിങ് ബോധവത്കരണവുമായി ‘മിട്ടു’വിന്റെ പര്യടനം തുടരുന്നു

പത്തനംതിട്ട : ആദിവാസി ഉരുകളില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി സ്വീപ് പദ്ധതി മുന്നേറുന്നു. സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി പദ്ധതിയുടെ ചിഹ്നമായ 'മിട്ടു' പത്തനംതിട്ടയില്‍ പര്യടനം ആരംഭിച്ചു. സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍...

മൃഗ സംരക്ഷണ വകുപ്പ് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

ഈ വേനല്‍കാലത്ത് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ 1. വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും, നാരിന്റെ അംശം കുറക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ...

ആദിവാസി ഊരില്‍ വോട്ടിംഗ് പരിശീലനമൊരുക്കി സ്വീപ്

ജില്ലയിലെ ആദിവാസി മേഖലകളില്‍ വോട്ടിംഗ് അവബോധം നല്‍കി കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക ലക്ഷ്യമിട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ കുറ്റിച്ചല്‍ വാലിപ്പാറയില്‍ ഊരുകൂട്ട സംഗമവും വോട്ടിംഗ് പരിശീലനവും...

തൃശൂര്‍ പൂരം : കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങളാവാം

തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാധാരണ നിലയില്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോര്‍ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ...

ബറോസ് ; മോഹൻലാൽ ഇനി സംവിധാന രംഗത്തേക്കും

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ഗോവയില്‍ വെച്ചാകും ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ത്രീ ഡി...

തിരഞ്ഞെടുപ്പിന് 72 മണിക്കൂർ മുമ്പ് ബൈക്ക് റാലിക്ക് നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ ബൈക്ക് റാലിക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് വരെ മാത്രമെ ഇത്തരം റാലികൾ നടത്താൻ അനുമതിയുള്ളു. വോട്ടെടുപ്പ് ദിവസത്തിന് മുമ്പോ വോട്ടെടുപ്പ് ദിവസത്തിലോ...

യു.എ.ഇ: തൊഴിൽ മേഖലയിൽ കോവിഡ് പരിശോധന നിർബന്ധമാക്കി

ഹോട്ടൽ, ഗതാഗതം, ആരോഗ്യം, ലോൻഡ്രി, ബ്യൂട്ടി സലൂണുകൾ എന്നീ അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും. യു.എ.ഇ...

ഉഷ്‌ണതരംഗം; പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകാനുളള സാധ്യത സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1.വീടിന് പുറത്തിറങ്ങുമ്പോല്‍ ചെരുപ്പും കുടയും ഉപയോഗിക്കണം 2.ശുദ്ധജലം ധാരാളം കുടിക്കുവാനും മസാലകൂടിയ ഭക്ഷണം ഒഴിവാക്കുവാനും...

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല – സുപ്രീം കോടതി

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ലോക്ഡൗൺ കാലത്ത് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടണമെന്നും ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതിനെ ചോദ്യം ചെയ്തും ലഭിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി....

ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ബാച്പേയിയും നേടി. മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തിന് ലഭിച്ചു. മികച്ച...
- Advertisement -

Block title

0FansLike

Block title

0FansLike