20.7 C
Kerala, India
Monday, December 23, 2024

മോഹന്‍ലാല്‍ സമ്പൂര്‍ണ ദുരന്തമെന്ന് പരോക്ഷമായ് പറഞ്ഞ് വി.ടി ബല്‍റാം

മോഹന്‍ലാല് സമ്പൂര്‍ണ ദുരന്തമാണെന്ന് പറയാതെ പറഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. താരത്തിന്റെ പേരെടുത്ത് പറയാതെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞെ എന്ന ചോദ്യത്തിനൊപ്പം ദി...

ഫസലിനെ കൊന്നത് കാരായിമാരല്ല; ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

കണ്ണൂര്‍: തലശേരിയിലെ ഫസലിനെ കൊന്നത് കാരായിമാരല്ല ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ഫസലിനെ കൊന്നത് താനടക്കം നാലു പേരടങ്ങിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: ഒരു ജവാന് വീരമൃത്യു

ജമ്മു: ഇന്ത്യ പാക്ക് നിയന്ത്രണ രേഖയിലെ പാക്ക് വെടിവെയ്പ്പില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ പാക്ക് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ജമ്മുവിലെ രജൗറി സെക്ടറില്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്നും, നൗഷേര സെക്ടറില്‍...

മന്ത്രിസഭയില്‍ അഴിച്ചു പണി; മണിയാശാന്‍ മന്ത്രിയാകും

തിരുവനന്തപുരം: ആറു മാസം പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ അഴിച്ചുപണി. എം.എം. മണിയെ ഉള്‍പ്പെടുത്തി സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. മന്ത്രിസഭയിലെത്തുന്ന എം.എം. മണിക്കു വൈദ്യുതി വകുപ്പിന്റെ ചുമതലയാണു നല്‍കുക. ഇ.പി. ജയരാജന്‍ രാജിവച്ച ഒഴിവിലാണു...

മല്യയുടെ കോടികളുടെ കൂടെ എന്റെ ഒന്നര ലക്ഷവും: എസ്.ബി.ഐക്ക് ശുചീകരണ തൊഴിലാളിയുടെ കത്ത്

മുംബൈ: കോടീശ്വരനായ വിജയ് മല്യയുടേതുള്‍പ്പെടെയുള്ള കോടികളുടെ കിട്ടാക്കടം എഴുതി തള്ളിയ എസ്.ബി.ഐയ്ക്ക് ഒരു ശുചീകരണ തൊഴിലാളിയുടെ കത്ത്. നാഷിക്കിലെ ശുചീകരണ തൊഴിലാളിയായ ഭരൗ സൊനാവെയ്നാണ് ബാങ്കിന്റെ നടപടിയെ പുകഴ്ത്തിയും ഒപ്പം തന്‍െ്‌റ കടത്തിന്റെ കാര്യം...

ചരിത്രം രചിച്ച് സിന്ധു, ചെെനീസ് ഒാപ്പണില്‍ കിരീടം

ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. ഫൈനലില്‍ ചൈനയുടെ സുന്‍ യൂവിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്കോര്‍ 21-11, 17-21, 21-11....

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 96 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

കാന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 96 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റു. പട്‌ന-ഇന്‍ഡോര്‍ എക്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം....

ചെറിയ ഓഫീസ് ജോലികള്‍ ചെയ്തു തുടങ്ങി; ജയലളിത നാലാംനാള്‍ ആശുപത്രി വിട്ടേക്കും

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാലു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍...

കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനാ ഫലം പോലീസിന്

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനാ ഫലം പോലീസിന് ലഭിച്ചു. അസ്വാഭാവികമായി ഒന്നും നുണപരിശോധനയില്‍ കണ്ടെത്താനായില്ല. പോലീസിന് നല്‍കിയ മൊഴി നുണപരിശോധനയിലും ആവര്‍ത്തിച്ചു. ആറ് പേരെയായിരുന്നു നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നത്....

എല്‍.ഡി.എഫിനോട് ചേര്‍ന്ന് സമരത്തിനില്ല; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയിട്ടുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് പാര്‍ട്ടി നിലപാട്...
- Advertisement -

Block title

0FansLike

Block title

0FansLike