ആസാദി കാ അമൃത് മഹോത്സവ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പദയാത്ര ‘ഫ്ലാഗുചെയ്തു.
ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പദയാത്ര ' (സ്വാതന്ത്ര്യ മാർച്ച്)...
സോഷ്യല്‍ മീഡിയ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം – തിരഞ്ഞെടുപ്പ് കമ്മീഷൻ
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍...
സി വിജില്‍: ഇതു വരെ ആകെ 1000 പരാതികൾ
പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ വഴി അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കും. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍,...
അനുമതിയില്ലാത്ത പ്രചാരണങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി
അനുമതിയില്ലാത്ത പ്രചാരണങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി നിരീക്ഷണ വിഭാഗങ്ങള്‍. ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡല പരിധികളിലായി 7628 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍,...
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവുകള്‍ മാർച്ച് 12 മുതല്‍ വിതരണം ചെയ്യും
ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാർ വിവിധ പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവർക്കുള്ള നിയമന ഉത്തരവ് ഇന്ന് (മാർച്ച് 12) മുതല്‍ വിതരണം ചെയ്യും. 3899 പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസര്‍,...
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കാൻ അനുമതി
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവെക്കാന്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ...
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീരുമാനം ഇനിയും ആയില്ല; ആശങ്കയുണർത്തി വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന രീതിയിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. തീരുമാനം ഇന്നലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
അതേസമയം...
കുവൈറ്റ് : ഗാർഹിക തൊഴിലാളി കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല
കുവൈത്തിൽ ഗാർഹിക തൊഴിലാളിയും സ്പോൺസറുമായുള്ള കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി. കുവൈറ്റ് സ്വദേശിയായ സ്പോൺസർ നൽകിയ കേസിൽ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ കരാർ കാലാവധി പൂർത്തീകരിച്ചില്ല...
ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ശുപാർശ
ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ശുപാർശ നൽകി. ഗതാഗത സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർമാർ, ഡി.ജി.പി, ഗതാഗത കമ്മീഷണർ എന്നിവർക്കാണ് ശുപാർശ നൽകിയത്. 40...
മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' നാളെ മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്....






























